വെളുത്തതും സിലിക്ക സമ്പുഷ്ടവുമായ മണലിനെ ആണ് സിലിക്ക മണൽ എന്ന് വിളിക്കുന്നത് കേരളത്തിലെ ആലപ്പുഴ പള്ളിപ്പുറം പ്രദേശം സിലിക്ക മണലിനാൽ സമ്പുഷ്ടമാണ്. ഗ്ലാസ് നിർമ്മാണത്തിന് പ്രധാനമായി ഉപയോഗിക്കുന്നു

https://en.wikipedia.org/wiki/Silicon_dioxide

"https://ml.wikipedia.org/w/index.php?title=സിലിക്ക&oldid=3086380" എന്ന താളിൽനിന്ന് ശേഖരിച്ചത്