ഒരു കാർബണേറ്റ് ധാതുവാണ് കാൽസൈറ്റ്. കാത്സ്യം കാർബണേറ്റിൻറെ (CaCO3) ഏറ്റവും സ്ഥിരതയുള്ള പോളിമോർഫ് ആണിത്. മൊഹ്സ് സ്കെയിൽ ഓഫ് മിനെറൽ ഹാർഡ്നെസ്സിൽ സ്ക്രാച്ച് കാഠിന്യം താരതമ്യത്തെ അടിസ്ഥാനമാക്കി കാൽസൈറ്റ് മൂല്യം 3 എന്ന് നിർവ്വചിക്കുന്നു. കാത്സ്യം കാർബണേറ്റിന്റെ മറ്റു പോളിമോർഫുകൾ ധാതുക്കളായ അരഗൊണൈറ്റും വാറ്റെറൈറ്റും ആകുന്നു. 300 ഡിഗ്രി, അതി താപനിലയിൽ കാലക്രമേണ രൂപാന്തരം പ്രാപിച്ച് അരഗൊണൈറ്റ് കാൽസൈറ്റ് ആയി മാറുന്നു.[5][6]

Calcite
General
CategoryCarbonate minerals
Formula
(repeating unit)
CaCO3
Strunz classification5.AB.05
Crystal symmetryR3c
യൂണിറ്റ് സെൽa = 4.9896(2) Å,
c = 17.0610(11) Å; Z = 6
Identification
നിറംColorless or white, also gray, yellow, green,
Crystal habitCrystalline, granular, stalactitic, concretionary, massive, rhombohedral.
Crystal systemTrigonal
TwinningCommon by four twin laws
CleavagePerfect on {1011} three directions with angle of 74° 55'[1]
FractureConchoidal
TenacityBrittle
മോസ് സ്കെയിൽ കാഠിന്യം3 (defining mineral)
LusterVitreous to pearly on cleavage surfaces
StreakWhite
DiaphaneityTransparent to translucent
Specific gravity2.71
Optical propertiesUniaxial (-)
അപവർത്തനാങ്കംnω = 1.640–1.660
nε = 1.486
Birefringenceδ = 0.154–0.174
SolubilitySoluble in dilute acids
Other characteristicsMay fluoresce red, blue, yellow, and other colors under either SW and LW UV; phosphorescent
അവലംബം[2][3][4]
Crystal structure of calcite

പദോല്പത്തി

തിരുത്തുക

കാൽസൈറ്റ് എന്ന പദം ജർമ്മൻ കാൽസിറ്റ് എന്ന വാക്കുമായി ബന്ധപ്പെട്ട് പത്തൊമ്പതാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ലൈം എന്ന ലാറ്റിൻ പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. ധാതുക്കൾക്ക് ഉപയോഗിക്കുന്ന സഫിക്സ് ഐറ്റ് എന്ന വാക്കുകുടി ചേർത്തുപയോഗിക്കുന്നു. ഇത് പദോദ്‌പത്തിവിഷയം ചോക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.[7]


ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
 
Wikisource has the text of the 1911 Encyclopædia Britannica article Calcite.
  1. Dana, James Dwight; Klein, Cornelis and Hurlbut, Cornelius Searle (1985) Manual of Mineralogy, Wiley, p. 329, ISBN 0-471-80580-7
  2. Anthony, John W.; Bideaux, Richard A.; Bladh, Kenneth W.; Nichols, Monte C., eds. (2003). "Calcite" (PDF). Handbook of Mineralogy. Vol. V (Borates, Carbonates, Sulfates). Chantilly, VA, US: Mineralogical Society of America. ISBN 0962209740.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mindat എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. Barthelmy, Dave. "Calcite Mineral Data". webmineral.com. Retrieved 6 May 2018.
  5. Yoshioka S.; Kitano Y. (1985). "Transformation of aragonite to calcite through heating". Geochemical Journal. 19: 24–249.
  6. Staudigel P.T.; Swart P.K. (2016). "Isotopic behavior during the aragonite-calcite transition: Implications for sample preparation and proxy interpretation". Chemical Geology. 442: 130–138.
  7. "calcite (n.)". Online Etymology Dictionary (in ഇംഗ്ലീഷ്). Retrieved 6 May 2018.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Schmittner, Karl-Erich; and Giresse, Pierre; 1999. "Micro-environmental controls on biomineralization: superficial processes of apatite and calcite precipitation in Quaternary soils", Roussillon, France. Sedimentology 46/3: 463–476.
"https://ml.wikipedia.org/w/index.php?title=കാൽസൈറ്റ്&oldid=3503524" എന്ന താളിൽനിന്ന് ശേഖരിച്ചത്