ലോകത്തിലെ വലിപ്പം കൂടിയ ശുദ്ധജല മത്സ്യങ്ങളിലൊന്നും തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യവുമാണ് അരാപൈമ. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ കണ്ടു വരുന്നത്. പത്തടി വരെ നീളവും ഇരുന്നൂറ് കിലോഗ്രാം വരെ ഭാരവും ഇവയ്ക്ക് ഉണ്ടാകാം. അന്തരീക്ഷ വായുവിലെ ഓക്സിജനാണ് ഇവ ശ്വസിക്കുന്നത്. ഇതിനായി ഇടയ്ക്കിടെ വെള്ളത്തിനു മുകളിൽ വരും. ഇരുപതു മിനിറ്റോളം വെള്ളത്തിനടിയിൽ ശ്വാസമെടുക്കാതെ നിൽക്കാനും അരാപൈമകൾക്ക് കഴിയും.

അരാപൈമ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. gigas
Binomial name
Arapaima gigas
(Schinz, 1822)
Synonyms
  • Sudis gigas Schinz, 1822
  • Sudis gigas G. Cuvier, 1829 (ambiguous)
  • Arapaima gigas (G. Cuvier, 1829) (ambiguous)
  • Sudis pirarucu Spix & Agassiz, 1829 (ambiguous)
  • Vastres mapae Valenciennes, 1847
  • Vastres cuvieri Valenciennes, 1847
  • Vastres agassizii Valenciennes, 1847
  • Vastres arapaima Valenciennes, 1847
  1. World Conservation Monitoring Centre 1996. Arapaima gigas. In: IUCN 2013. IUCN Red List of Threatened Species. Version 2013.1. <www.iucnredlist.org>. Downloaded on 04 October 2013.
"https://ml.wikipedia.org/w/index.php?title=അരാപൈമ&oldid=2310395" എന്ന താളിൽനിന്ന് ശേഖരിച്ചത്