അരസവള്ളി

ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ശ്രീകാകുളം മുനിസിപ്പാലിറ്റിയിലെ ഒരു പരിസരപ്രദേശമാണ് അരസവള്ളി. ശ്രീകാകുളം റവന്യൂ ഡിവിഷന്റെ ശ്രീകാകുളം മണ്ഡലത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.[1][2]

Arasavalli
Suryanarayana Temple in Arasavilli
Suryanarayana Temple in Arasavilli
Arasavalli is located in Andhra Pradesh
Arasavalli
Arasavalli
Location in Andhra Pradesh, India
Coordinates: 18°18′N 83°54′E / 18.3°N 83.9°E / 18.3; 83.9
CountryIndia
StateAndhra Pradesh
DistrictSrikakulam
Mandalmandal
ജനസംഖ്യ
 (2011)[1]
 • ആകെ4,096
Languages
 • OfficialTelugu
സമയമേഖലUTC+5:30 (IST)

ക്ഷേത്രം

തിരുത്തുക

ഹിന്ദു ദേവനായ സൂര്യദേവന് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണ് ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അരസവള്ളി സൂര്യനാരായണ ക്ഷേത്രം. ഈ ക്ഷേത്രത്തിൻറെ യഥാർത്ഥനാമമായ ഹർഷവല്ലി എന്ന പേരിൻറെ അർത്ഥം സന്തോഷമെന്നാണ്.

  1. 1.0 1.1 "District Census Handbook - Srikakulam" (PDF). Census of India. p. 27,404. Retrieved 18 January 2015.
  2. "District Level Mandal wise List of Villages in Andhra Pradesh" (PDF). Chief Commissioner of Land Administration. National Informatics Centre. p. 15. Archived from the original (PDF) on 10 December 2014. Retrieved 19 September 2015. {{cite web}}: |archive-date= / |archive-url= timestamp mismatch; 14 ഡിസംബർ 2014 suggested (help)
"https://ml.wikipedia.org/w/index.php?title=അരസവള്ളി&oldid=3142917" എന്ന താളിൽനിന്ന് ശേഖരിച്ചത്