അയ്യ
പൃഥ്വിരാജും റാണി മുഖർജിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2012-ൽ പുറത്തിറക്കിയ ഹിന്ദി ചലചിത്രമാണ് അയ്യ. പൃഥ്വിരാജിന്റെ ആദ്യ ഹിന്ദി ചലചിത്രം കൂടിയാണിത്. സച്ചിൻ കുന്ദാൾകർ ആണ് സംവിധായകൻ.
അയ്യ | |
---|---|
സംവിധാനം | സച്ചിൻ കുന്ദാൾകർ |
നിർമ്മാണം | അനുരാഗ് കശ്യപ് ഗുണീത് മോൻഗ |
അഭിനേതാക്കൾ | |
സംഗീതം | അമിത് ത്രിവേദി |
ഗാനരചന | അമിതാഭ് ഭട്ടാചാര്യ |
ഛായാഗ്രഹണം | വൈഭാവി മർചന്ദ് |
ചിത്രസംയോജനം | അഭിജീത്ത് ദേശ്പാണ്ഡേ |
സ്റ്റുഡിയോ | വിയകോം 18 ഐ.ബി.സി. സ്പോട്ട്‌ലൈറ്റ് |
വിതരണം | ഐ.ബി.സി. മോഷൻ പിക്ചേഴ്സ് |
റിലീസിങ് തീയതി | 2012 ഒക്ടോബർ 12 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹8 കോടി (US$1.2 million)[1] |
ആകെ | ₹14.97 കോടി (US$2.3 million) (9th day collection domestic)[2][3] |
അഭിനേതാക്കൾ
തിരുത്തുക- പൃഥ്വിരാജ് – സൂര്യ
- റാണി മുഖർജി – മീനാക്ഷി ദേശ്പാണ്ടെ
അവലംബം
തിരുത്തുക- ↑ "Aiyyaa". Archived from the original on 2013-03-09. Retrieved 2012-10-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-28. Retrieved 2013-06-28.
- ↑ "Aiyyaa 9th Day Box Office Collection".