2017 ജൂലൈ മാസം പ്രദർശനം ആരംഭിച്ച മലയാള ചലച്ചിത്രമാണ് അയാൾ ശശി. സജിൻബാബു രചനയും സംവിധാനവും നിർവഹിച്ച ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാക്കൾ സുധിഷ് പിള്ള, പി. സുകുമാർ എന്നിവരാണ്. ശ്രീനിവാസൻ, ദിവ്യ ഗോപിനാഥ്, കൊച്ചുപ്രേമൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ[1] അവതരിപ്പിച്ച ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രാഹണം പപ്പു, ചിത്രസംയോജനം അജയ് കുയിലൂർ എന്നിവരാണ്[2]. വി വിനയകുമാറിന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബേസിൽ സി.ജെയാണ്.

അയാൾ ശശി
സംവിധാനംസജിൻ ബാബു
നിർമ്മാണംസുധീഷ് പിള്ള
പി സുകുമാർ
രചനസജിൻ ബാബു
അഭിനേതാക്കൾശ്രീനിവാസൻ
ദിവ്യ ഗോപിനാഥ്
കൊച്ചുപ്രേമൻ
സംഗീതംബേസിൽ സി.ജെ.
ഛായാഗ്രഹണംപപ്പു
ചിത്രസംയോജനംഅജയ് കുയിലൂർ

അഭിനേതാക്കൾ

തിരുത്തുക
  1. http://malayalam.samayam.com
  2. 2.0 2.1 IMDBയിൽ നിന്നും.
  3. http://ml.southlive.in/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അയാൾ_ശശി&oldid=4114093" എന്ന താളിൽനിന്ന് ശേഖരിച്ചത്