കൊക്ക് വർഗത്തിൽപ്പെട്ട ഒരു പക്ഷിയാണ് അമേരിക്കൻ ബിറ്റേൺ. ചതുപ്പുകളിലും നനവുള്ള പുൽപ്പൊന്തകളിലും ഒളിച്ചു നിൽക്കാനാണ് ഇവയ്ക്ക് ഇഷ്ടം. ഇവ ശത്രുക്കളുടെ കണ്ണിൽപ്പെട്ടാൽ കൊക്ക് മേലോട്ടാക്കി നിശ്ചലമായി നിൽക്കും. മീനുകളും പ്രാണികളും ജലജീവികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. 70 സെന്റീമീറ്റർ വരെ ഇവയ്ക്ക് ഉയരമുണ്ട്.

അമേരിക്കൻ ബിറ്റേൺ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. lentiginosus
Binomial name
Botaurus lentiginosus
(Rackett, 1813)
Synonyms

Palaeophoyx columbiana McCoy, 1963

ചിത്രശാല തിരുത്തുക

References തിരുത്തുക

  1. "Botaurus lentiginosus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 4 February 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help) .
"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_ബിറ്റേൺ&oldid=1697242" എന്ന താളിൽനിന്ന് ശേഖരിച്ചത്