അമൃത സിങ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

അമൃത സിങ് (ജനനം 9 ഫെബ്രുവരി1958)[1]ഇന്ത്യൻ ചലച്ചിത്രം, ടെലിവിഷൻ എന്നീ രംഗങ്ങളിലെ അഭിനേത്രിയാണ്. [2]

അമൃത സിങ്
Singh in 2011
ജനനം (1958-02-09) 9 ഫെബ്രുവരി 1958  (65 വയസ്സ്)
തൊഴിൽസിനിമാ, ടെലിവിഷൻ അഭിനേത്രി
സജീവ കാലം1983–ഇതുവരെ
ജീവിതപങ്കാളി(കൾ)സെയ്ഫ് അലി ഖാൻ
(m. 1991; div. 2004)
കുട്ടികൾസാറാ അലി ഖാൻ
ഇബ്രാഹിം അലി ഖാൻ
മാതാപിതാക്ക(ൾ)
ബന്ധുക്കൾSobha Singh (great-grand father)
Begum Para (grand-aunt)
Khushwant Singh (grand-uncle)

ജീവിതരേഖ തിരുത്തുക

അമൃത സിങ് ഒരു സിക്ക് കുടുംബത്തിലാണ് ജനിച്ചത്. [3] രാഷ്ട്രീയ പ്രവർത്തകയായ[4] രുക്സാന സുൽത്താനയുടെയും,[5]ഫ്യൂഡൽ കുടുംബത്തിൽപ്പെട്ട ആർമി ഓഫീസർ ശിവിന്ദർ സിങ് വിർക്ന്റെയും പുത്രിയാണ്.[6] ന്യൂഡൽഹിയിലെ മോഡേൺ സ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ്, പഞ്ചാബി, ഹിന്ദി എന്നീ ഭാഷകൾ വശമുണ്ട്.[7]


സിനിമകൾ തിരുത്തുക

Year Title Role Other notes
1983 ബെതാബ് റോമ (Dingy)
1984 സണ്ണി അമൃത
1984 ദുനിയാ റോമ വർമ്മ
1985 Saaheb നതാഷ 'നിക്കി'
1985 മർദ് റൂബി
1986 മേര ധരം ദുർഗ്ഗ താക്കൂർ
1986 ചമേലി കി ഷാദി ചമേലി
1986 കാലാ ധണ്ട ഗോരെ ലോഗ് Mrs. Ramola Gauri Shankar / പൂജ
1986 കർമദാത പിങ്കി
1986 നാം റിത
1987 Naam O Nishan വനിശ
1987 Khudgarz Mrs. Sinha
1987 Thikana ശൈല
1988 Mulzim Mala
1988 Kabzaa Rita
1988 Tamacha Maria
1988 Shukriyaa Neema
1988 Waaris Shibo
1988 Charnon Ki Saugandh Kanchan Singh
1988 Agnee Tara
1989 Sachai Ki Taqat Mrs. Ram Singh
1989 Hathyar Suman
1989 Galiyon Ka Badshah Cameo
1989 Ilaaka Sub-Inspector Neha Singh
1989 Batwara Roopa
1989 Toofan Pickpocketer
1989 Jaadugar Mona
1990 Veeru dada Meena 1990 Karishma Kali Kaa Parvati
1990 Maut Ke Farishtey
1990 Aag Ka Dariya
1990 Kroadh Matki
1990 CID Meghna Saxena
1991 Sadhu Sant Meena Kapoor
1991 Paap Ki Aandhi Reshma
1991 Dharam Sankat Madhu
1991 Akayla Sapna
1991 Rupaye Dus Karod Aarthi Saxena
1991 Pyaar Ka Saaya Maya Gangadhami
1992 Raju Ban Gaya Gentleman Sapna L. Chhabria
1992 Suryavanshi Princess Suryalekha
1992 Kal Ki Awaz Principal Nahim Bilgrami
1992 Dil Aashna Hai Raj
1993 Aaina Roma Mathur Filmfare Best Supporting Actress Award
1993 Rang Indu
2002 23rd March 1931: Shaheed Vidya
2005 Kalyug Simi Roy
2007 Shootout at Lokhandwala Aai
2007 Dus Kahaniyaan Mala Pooranmasi (story)
2011 Kajraare Zohra Baano
2013 Aurangzeb Neena Wadhwa
2014 2 States Kavita Malhotra Nominated, Filmfare Best Supporting Actress Award
2016 A Flying Jatt Mrs. Dhillon
2017 Hindi Medium Principal

ടെലിവിഷൻ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Film Actress Amrita Singh — Bollywood Star Amrita Singh — Amrita Singh Biography — Amrita Singh Profile". ശേഖരിച്ചത് 21 April 2016.
  2. "Amrita Singh's back". The Hindu. 6 December 2004. ശേഖരിച്ചത് 22 August 2011.
  3. "No one changes their religion in order to get married: Saif Ali Khan speaks about 'love jihad'". The Express Tribune. 24 April 2015. ശേഖരിച്ചത് 21 April 2016.
  4. "#1975Emergency रुखसाना सुल्ताना : एक मुस्लिम सुंदरी जिसे देखते ही मुस्लिम मर्दों की रूह कांप जाती थी". മൂലതാളിൽ നിന്നും 2016-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-13.
  5. Varma, Anuradha (14 June 2009). "In Bollywood, everyone's related!". The Times of India. ശേഖരിച്ചത് 21 April 2016.
  6. "Rare Pictures & Interesting Facts about 80s B-town Sensation Amrita Singh". Dailybhaskar.com. 10 February 2016. ശേഖരിച്ചത് 21 April 2016.
  7. rafflesia. "Saif Ali Khan and Amrita Singh". ശേഖരിച്ചത് 21 April 2016.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=അമൃത_സിങ്&oldid=3823671" എന്ന താളിൽനിന്ന് ശേഖരിച്ചത്