അമൃത വിദ്യാലയം
മാതാ അമൃതാനന്ദമയി മഠം നിയന്ത്രിക്കുന്ന ഇംഗ്ലീഷ് മീഡിയം സിബിഎസ്ഇ സ്കൂളുകളുടെ ശൃംഖലയാണ് അമൃത വിദ്യാലയം.[1] സെൻട്രൽ ബോർഡ് ഓഫ് സെക്കന്ററി എജ്യുക്കേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 90+ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളുകൾ ഇന്ത്യയിലുടനീളമുണ്ട്, അതിൽ 30+ എണ്ണം കേരളത്തിലാണ്.[2] തുടർച്ചയായ വർഷങ്ങളിൽ അഖിലേന്ത്യ സെക്കൻഡറി സ്കൂൾ പരീക്ഷയിലും അഖിലേന്ത്യ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിലും 100 ശതമാനം വിജയം നേടിയ മുൻനിര സ്കൂളുകളിലൊന്നാണിത്.[3][4][5][6][7] കുട്ടികൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുക എന്നതാണ് ഇതിന്റെ ദൗത്യം. [8][9]
അമൃത വിദ്യാലയം Amrita Vidyalayam | |
---|---|
വിലാസം | |
വിവരങ്ങൾ | |
സ്കൂൾ തരം | സ്വകാര്യ, ലാഭേച്ഛയില്ലാത്ത co-ed |
ആപ്‌തവാക്യം | Excellence in everything എല്ലാത്തിലും മികവ് |
സ്ഥാപിതം | 1987 |
Founder | മാതാ അമൃതാനന്ദമയി |
സ്കൂൾ ബോർഡ് | സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ |
ചെയർമാൻ | മാതാ അമൃതാനന്ദമയി |
ഗ്രേഡുകൾ | KG to class12 |
ഭാഷാ മീഡിയം | ഇംഗ്ലീഷ് |
കാമ്പസുകൾ | 55 |
Campus type | Urban, Rural |
വെബ്സൈറ്റ് | http://amritavidyalayam.org/ |
1987-ൽ മാതാ അമൃതാനന്ദമയിയാണ് കേരളത്തിലെ ഒരു പ്രൈമറി സ്കൂളായി ഈ സ്കൂൾ സ്ഥാപിച്ചത്. [10][11]
അവലംബങ്ങൾ
തിരുത്തുക- ↑ "amrita vidyalayam school: 10% of LKG seats in a private school to be filled up under govt quota". The Times of India (in ഇംഗ്ലീഷ്). March 17, 2018. Retrieved 2022-02-12.
- ↑ "Schools and Location | Amrita Vidyalayam". amritavidyalayam.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-02-12.
- ↑ "Amrita, Global among Kochi schools with 100 per cent pass". The New Indian Express. Retrieved 2022-02-12.
- ↑ "CBSE Class X results: 100% pass for most schools in Ernakulam". The Times of India (in ഇംഗ്ലീഷ്). August 4, 2021. Retrieved 2022-02-12.
- ↑ "CBSE schools in Malabar fare well". Deccan Chronicle (in ഇംഗ്ലീഷ്). 2018-05-27. Retrieved 2022-02-12.
- ↑ "Desi answer to SHAREit? Here's how students from Chennai's Amrita Vidyalayam developed an app that can transfer files without using pen drives, Google Drive". Edex Live (in ഇംഗ്ലീഷ്). Retrieved 2022-02-12.
- ↑ "Amrita Vidyalayam, Vettuvapalayam, Tiruppur: Admission, Fee, Facilities, Affiliation". school.careers360.com (in ഇംഗ്ലീഷ്). Retrieved 2022-02-12.
- ↑ "Amrita Vidyalayam: Taking the guru-shishya parampara ahead". news.careers360.com (in ഇംഗ്ലീഷ്). Retrieved 2022-02-12.
- ↑ "Meet the CBSE toppers from Amrita Vidyalayam, who lost less than 10 marks in class X and XII boards" (in ഇംഗ്ലീഷ്). Retrieved 2022-02-14.
- ↑ "Mata Amritanandamayi Column | How to use your head and heart". The New Indian Express. Retrieved 2022-02-12.
- ↑ "History | Amrita Vidyalayam". amritavidyalayam.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-02-12.