അമൃതപ്പാല
പശ്ചിമഘട്ടത്തിലെ കുറ്റിച്ചെടി
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് അമൃതപ്പാല. (ശാസ്ത്രീയനാമം: Decalepis arayalpathra). വംശനാശഭീഷണിയുള്ള ഈ കുറ്റിച്ചെടി പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള കാടുകളിൽ കാണുന്നു. കാണി സമുദായക്കാർ ഇതിനെ അൾസറിനെതിരെ ഔഷധമായി ഉപയോഗിക്കുന്നു.ആയുർവേദസാഹിത്യങ്ങളിൽ നടത്തിയ അന്വേഷണങ്ങൾ ഇതുതന്നെയാണോ മൃതസഞ്ജീവനി എന്ന് സംശയമുണർത്തുന്നുണ്ട്.[1] വെളുത്തകറയുള്ള ഒരു ബഹുവർഷിയാണ് അമൃതപ്പാല.[2]
അമൃതപ്പാല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. arayalpathra
|
Binomial name | |
Decalepis arayalpathra (J.Joseph & V.Chandras.) Venter
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Decalepis arayalpathra എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Decalepis arayalpathra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.