അമാൽ ക്ലൂനി
അമാൽ ക്ലൂനി (മുൻകാലത്ത്, അലാമൂദ്ദീൻ; ജനനം:1978 ഫെബ്രുരി 3) അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പ്രത്യേകമായി കൈകാര്യം ചെയ്യുന്ന ഒരു അമേരിക്കൻ അഭിഭാഷകയാണ്.[1] അവരുടെ കക്ഷികളിൽ പ്രധാനി ജൂലിയൻ അസാൻജ് (വിക്കിലീക്സ് ൻറെ സ്ഥാപകൻ)[2] ഉക്രൈനിൻറെ മുൻ പ്രധാനമന്ത്രി യൂളി തിമോഷെൻകോ,[3] ഈജിപ്ഷ്യൻ-കനേഡിയൻ പത്രപ്രവർത്തകൻ മുഹമ്മദ് ഫഹ്മി എന്നിവരും അമാലിൻറെ കക്ഷികളായിരുന്നു. അവർ വിവാഹം ചെയ്തിരിക്കുന്നത് അമേരിക്കൻ നടനായ ജോർജ്ജ് ക്ലൂനിയെ ആണ്.
അമാൽ ക്ലൂനി | |
---|---|
ജനനം | അമാൽ അലാമുദ്ദീൻ 3 ഫെബ്രുവരി 1978 ബേറൂട്ട്, ലബനോൻ |
ദേശീയത | ബ്രിട്ടീഷ്, ലബനീസ് |
വിദ്യാഭ്യാസം | Dr Challoner's High School |
കലാലയം | St Hugh's College, Oxford New York University |
തൊഴിൽ | അഭിഭാഷക |
സജീവ കാലം | 2000–ഇതുവരെ |
ജീവിതപങ്കാളി(കൾ) |
ജീവിതരേഖ
തിരുത്തുകലബനോനിലെ ബെയ്‍റൂട്ടിലാണ് അമാൽ അമാലുദ്ദീൻ ജനിച്ചത്. 1980 കളിലെ ലബനീസ് ആഭ്യന്തരയുദ്ധകാലത്ത് അമാലുദ്ദീൻറെ കുടുംബം ലബനോൻ വിട്ടു പോകുകയും ബക്കിങ്ഷയറിലെ ജെറാർഡ്‍സ് ക്രോസ്സിൽ താമസമാരംഭിക്കുകയും ചെയ്തു.[4] അമാലിന് അക്കാലത്ത് രണ്ടുവയസായിരുന്നു പ്രായം.[5] ലബനീസ് ഡ്രൂസ് കുടുംബത്തിൽനിന്നുള്ള അവരുടെ പിതാവ് റാംസി അലാം ഉദ്ദീൻ ചൌഫ് ജില്ലയിലെ ബാക്ൿലൈൻ വില്ലേജിൽനിന്നുള്ളയാളായിരുന്നു.[5][6][7][8][9][10] ബേറൂട്ടിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽനിന്ന് എം.ബി.എ. ബിരുദമെടുത്തിരുന്ന അദ്ദേഹം COMET ട്രാവൽ ഏജൻസിയുടെ ഉടമയായിരുന്നു. അദ്ദേഹം 1991 ൽ ലബനോനിലേയ്ക്കു തിരിച്ചുവന്നു.[11][12] അമാലിൻറെ മാതാവ് ബരിയാ മിക്ൿനാസ്, വടക്കൻ ലബനോനിലുള്ള ട്രിപ്പോളിയിലെ[13][14] ഒരു സുന്നി മുസ്ലിം കുടുംബത്തിൽനിന്നുള്ള വനിതായായിരുന്നു.[13][14] അവർ പാൻ-അരബ് വർത്തമാനപ്പത്രമായ അൽ-ഹയാത്തിൻറെ വിദേശകാര്യ എഡറ്ററും ഒരു പബ്ലിക് റിലേഷൻസ് കമ്പനിയുടെ സ്ഥാപകയുമായിരുന്നു.[5][15] അവർക്ക് ടാല എന്ന ഒരു സഹോദരിയും പിതാവിൻറെ ആദ്യ വിവാഹത്തിലുള്ള സാമെർ, സിയാദ് എന്നിങ്ങനെ രണ്ട് അർദ്ധ സഹോദരങ്ങളുമുണ്ട്.[16][17]
2021 സെപ്റ്റംബറിൽ, ഇന്റർനാഷണൽ ക്രിമിനൽ കോടതി (ഐസിസി) അമൽ ക്ലൂണിയെ ഡാർഫറിലെ സുഡാനീസ് സംഘർഷത്തിന്റെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചു.
അവലംബം
തിരുത്തുക- ↑ Nicole Lyn, Pesce; Dillon, Nancy; Rivera, Zayda (29 April 2014). "George Clooney Finally Meets His Match With Human Rights Lawyer Amal Alamuddin". Daily News. Retrieved 9 May 2014.
- ↑ Rothman, Michael (19 March 2014). "5 Things About Amal Alamuddin". ABC News. Retrieved 8 April 2014.
- ↑ Johnston, Ian (27 April 2014). "George Clooney Engaged To Amal Alamuddin: Actor To Marry British Human Rights Lawyer Who Has Represented Julian Assange". The Independent. Retrieved 6 May 2014.
- ↑ Flanagan, Padraic (28 April 2014). "George Clooney Engaged to High-Flying British Lawyer". The Daily Telegraph. Retrieved 12 May 2014.
- ↑ 5.0 5.1 5.2 Karam, Joyce (28 April 2014). "Who is Clooney's fiancée Amal Alamuddin?". Al Arabiya. Retrieved 28 September 2014.
- ↑ Globe Staff (11 July 2014). "George Clooney rejects Daily Mail's apology for 'fabricated' story". The Globe and Mail. Phillip Crawley. Retrieved 21 August 2014.
whose father, Ramzi, belongs to a prominent Druze family.
- ↑ "Talk of the village: What does Amal Alamuddin's Druze community think of Clooney engagement?". The Daily Star. Al Bawaba. 26 May 2014. Retrieved 21 August 2014.
- ↑ "Clooney, Alamuddin set Sept. 20 marriage date". Daily Star. 8 August 2014. Retrieved 28 September 2014.
- ↑ Younes, Ali (30 April 2014). "Who is Amal Alamuddin, reported George Clooney's new fiancee". The Arab Daily News. Retrieved 28 September 2014.
- ↑ Smith, Lee (19 May 2014). "But Is It Good for the Druze?George Clooney and his future in-laws". The Weekly Standard. Vol. 19, no. 34. Archived from the original on 2015-10-03. Retrieved 28 September 2014.
- ↑ "George Clooney's Fiancée Amal Alamuddin Has Beauty, Brains And Style". The Straits Times. 27 April 2014. Retrieved 6 May 2014.
- ↑ "You'd think George Clooney asked all of Lebanon to marry him". Global Post. Archived from the original on 2015-01-27. Retrieved 2017-03-28.
- ↑ 13.0 13.1 Gebeily, Maya (30 April 2014). "Amal Alamuddin from 'Druze family of sheikhs'". NOW News. Archived from the original on 2014-10-06. Retrieved 28 September 2014.
- ↑ 14.0 14.1 Gatten, Emma (13 September 2014). "Amal Alamuddin: George Clooney's Betrothed a Star Among Druze Community". NBC News. Retrieved 28 September 2014.
- ↑ "International Communication Experts (I.C.E.)". Globell Communications. 2010. Archived from the original on 2017-04-25. Retrieved 2017-03-28.
- ↑ Karam, Joyce (28 April 2014). "Who is Clooney's fiancée Amal Alamuddin?". Al Arabiya. Retrieved 28 September 2014.
- ↑ "Lebanon in frenzy over Clooney-Alamuddin engagement". NOW News. AFP. 1 May 2014. Archived from the original on 2014-10-13. Retrieved 28 September 2014.