അബ്സ്ട്രാക്റ്റ് വിക്കിപീഡിയ
ഭാഷാധിഷ്ഠിതമല്ലാത്ത വിക്കിമീഡിയ പദ്ധതി
വിക്കിഡേറ്റയിൽ നിന്നുള്ള ഘടനാപരമായ ഡാറ്റ ഉപയോഗിച്ച് വിക്കിപീഡിയയുടെ ഭാഷാധിഷ്ഠിതമല്ലാത്ത പതിപ്പ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള വിക്കിമീഡിയ ഫൗണ്ടേഷന്റെ പദ്ധതിയാണ് അബ്സ്ട്രാക്റ്റ് വിക്കിപീഡിയ.[1][2][3][4] വിക്കിഡാറ്റയുടെ സഹസ്ഥാപകനായ Denny Vrandečić (de) ആണ് ഈ പദ്ധതി ആവിഷ്കരിച്ചത്. 2020 ഏപ്രിലിൽ ഒരു ഗൂഗിൾ ഗവേഷണ പ്രബന്ധത്തിൽ ഇതിനെപ്പറ്റി വിശദമായി പരാമർശിക്കുന്നു. 2020 മെയ് മാസത്തിൽ (വിക്കിലാംഡ എന്നപേരിൽ) ഈ പദ്ധതി നിർദ്ദേശിച്ചു. 2020 ജൂലൈയിൽ വിക്കിമീഡിയ ഫൗണ്ടേഷനിലെ ബോർഡ് ഓഫ് ട്രസ്റ്റികൾ ഈ പദ്ധതി അംഗീകരിച്ചു.[5][6][7] വിക്കിഫങ്ഷൻസ് എന്ന പേരിൽ 2023 ജൂലൈ 26ന് കോഡുകൾ സൃഷ്ടിക്കാനും പരിപാലിക്കാനുമായുള്ള വിക്കിമീഡിയ പദ്ധതി ആരംഭിച്ചു. ഇതുപയോഗിച്ചാണ് അബ്സ്ട്രാക്റ്റ് വിക്കിപീഡിയ ഭാവിയിൽ പ്രാവർത്തികമാകുന്നത്.
വിഭാഗം | |
---|---|
സ്ഥാപിതം | ജൂലൈ 2, 2020 |
ഉടമസ്ഥൻ(ർ) | Wikimedia Foundation |
സൃഷ്ടാവ്(ക്കൾ) | Denny Vrandečić |
വാണിജ്യപരം | No |
അവലംബങ്ങൾ
തിരുത്തുക- ↑ Hill, Paul (13 April 2020). "Wikidata founder floats idea for balanced multilingual Wikipedia". Neowin. Retrieved 2 July 2020.
- ↑ Čížek, Jakub (14 April 2020). "Wikidata.org: Představte si databázi, ve které by jednou mělo být úplně všechno". Živě.cz (in ചെക്ക്). Retrieved 2 July 2020.
- ↑ Noisette, Thierry (5 July 2020). "Abstract Wikipedia: un projet de traductions de l'encyclopédie depuis sa base de données". ZDNet France (in ഫ്രഞ്ച്). Retrieved 6 July 2020.
- ↑ Do, Phong (5 July 2020). "Dự án bách khoa toàn thư đa ngôn ngữ Abstract Wikipedia". Báo Thanh Niên (in വിയറ്റ്നാമീസ്). Retrieved 6 July 2020.
- ↑ Maher, Katherine. "Abstract Wikipedia/June 2020 announcement - Meta". meta.wikimedia.org.
{{cite web}}
: CS1 maint: url-status (link) - ↑ ""Abstract Wikipedia": Neues Projekt soll Wissen in alle Sprachen übersetzen". RedaktionsNetzwerk Deutschland (in ജർമ്മൻ). 6 July 2020. Retrieved 6 July 2020.
- ↑ Rixecker, Kim (6 July 2020). "Abstract Wikipedia: Wie das Online-Lexikon eines seiner größten Probleme lösen will". t3n Magazine (in ജർമ്മൻ). Retrieved 6 July 2020.