അബുട്ടിലോൺ ഫ്രാസേരി

ചെടിയുടെ ഇനം

മാൽവേസീ കുടുംബത്തിലെ ഒരു പൂച്ചെടിയാണ് അബുട്ടിലോൺ ഫ്രാസേരി. കുള്ളൻ വിളക്ക്-പുഷ്പം എന്നറിയപ്പെടുന്ന [2] ഇത് ഓസ്‌ട്രേലിയയിൽ മാത്രം കാണപ്പെടുന്നു. മാത്രമല്ല മഞ്ഞ പൂക്കളുള്ള ഒരു ചെറിയ കുറ്റിച്ചെടിയാണിത്.

Dwarf lantern-flower
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽവേൽസ്
Family: Malvaceae
Genus: Abutilon
Species:
A. fraseri
Binomial name
Abutilon fraseri

വിതരണവും ആവാസ വ്യവസ്ഥയും തിരുത്തുക

ക്വീൻസ്‌ലാൻഡ്, വിക്ടോറിയ, വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, നോർത്തേൺ ടെറിട്ടറി എന്നിവിടങ്ങളിലെ പാറക്കെട്ടുകളിൽ കുള്ളൻ വിളക്ക്-പുഷ്പം വളരുന്നു.[2]

വർഗ്ഗീകരണവും പേരിടലും തിരുത്തുക

വില്യം ജാക്‌സൺ ഹുക്കറിന്റെ പ്രസിദ്ധീകരിക്കാത്ത വിവരണത്തിൽ നിന്ന് 1851-ൽ വിൽഹെം ഗെർഹാർഡ് വാൾപേഴ്‌സ് ആണ് അബുട്ടിലോൺ ഫ്രാസേരിയെ ആദ്യമായി ഔപചാരികമായി വിവരിച്ചത്. എന്നാൽ ഈ വിവരണം വില്യം ജാക്‌സൺ അദ്ദേഹത്തിന്റെ അന്നലെസ് ബൊട്ടാണീസ് സിസ്റ്റമാറ്റികേയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.[3][4]പ്രത്യേക നാമവിശേഷണം (ഫ്രാസേരി) മാൽക്കം ഫ്രേസറിന്റെ ബഹുമാനാർത്ഥമാണ് നൽകിയിരിക്കുന്നത്.[5]

References തിരുത്തുക

  1. "Abutilon fraseri". Australian Plant Census. Retrieved 22 September 2023.
  2. 2.0 2.1 =References==1=Mitchell, A.S.; Norris, E.H. "Abutilon fraseri". PlantNET-NSW Flora online. Royal Botanic Gardens Sydney. Retrieved 22 September 2023.{{cite web}}: CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  3. Walpers, Wilhelm (1851). Annales Botanices Systematicae. p. 158.
  4. "Abutilon fraseri". Australian Plant Name Index. Retrieved 23 September 2023.
  5. George, A.S; Sharr, F.A (2021). Western Australian Plant Names and their meanings (4th ed.). Kardinya: Four Gables. p. 259. ISBN 9780958034197.
"https://ml.wikipedia.org/w/index.php?title=അബുട്ടിലോൺ_ഫ്രാസേരി&oldid=3985541" എന്ന താളിൽനിന്ന് ശേഖരിച്ചത്