അബിഗേയ്ൽ ഫിൽമോർ
അബിഗേയ്ൽ പവേർസ് ഫിൽമോർ (ജീവിതകാലം : മാർച്ച് 13, 1798 – മാർച്ച് 30, 1853), അമേരിക്കൻ ഐക്യനാടുകളുടെ പതിമൂന്നാമത്തെ പ്രസിഡൻറായിരുന്ന മില്ലാർഡ് ഫിൽമോറുടെ ഭാര്യയും 1850 മുതൽ 1853 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.
അബിഗേയ്‍ൽ ഫിൽമോർ | |
---|---|
First Lady of the United States | |
In role July 9, 1850 – March 4, 1853 | |
രാഷ്ട്രപതി | Millard Fillmore |
മുൻഗാമി | Margaret Taylor |
പിൻഗാമി | Jane Pierce |
Second Lady of the United States | |
In role March 4, 1849 – July 9, 1850 | |
രാഷ്ട്രപതി | Zachary Taylor |
മുൻഗാമി | Sophia Dallas |
പിൻഗാമി | Mary Breckinridge (1857) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Abigail Powers മാർച്ച് 13, 1798 Stillwater, New York, U.S. |
മരണം | മാർച്ച് 30, 1853 Washington, D.C., U.S. | (പ്രായം 55)
പങ്കാളി | Millard Fillmore (1826–1853) |
കുട്ടികൾ | Millard Mary |
ഒപ്പ് | |
അവലംബങ്ങൾ
തിരുത്തുക- Original text based on White House biography Archived 2004-01-02 at the Wayback Machine.