മാർഗരറ്റ് ടെയ്‌ലർ

(Margaret Taylor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാർഗരറ്റ് "പെഗ്ഗി" മക്കാൾ സ്മിത്ത് ടെയ്‍ലർ (ജീവിതകാലം : സെപ്റ്റംബർ 21, 1788 – ആഗസ്റ്റ് 14, 1852) അമേരിക്കൻ ഐക്യനാടുകളുടെ പന്ത്രണ്ടാമത്തെ പ്രസിഡൻറായിരുന്ന സാഖരി ടെയ്‍ലറുടെ ഭാര്യയും 1849 മുതൽ 1850 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.

മാർഗരറ്റ് ടെയ്‍ലർ
First Lady of the United States
In role
March 4, 1849 – July 9, 1850
രാഷ്ട്രപതിZachary Taylor
മുൻഗാമിSarah Polk
പിൻഗാമിAbigail Fillmore
വ്യക്തിഗത വിവരങ്ങൾ
ജനനം
Margaret Mackall Smith

(1788-09-21)സെപ്റ്റംബർ 21, 1788
Calvert County, Maryland, U.S.
മരണംഓഗസ്റ്റ് 14, 1852(1852-08-14) (പ്രായം 63)
Pascagoula, Mississippi, U.S.
Cause of deathBlood clot
പങ്കാളിZachary Taylor
കുട്ടികൾAnn Taylor Wood
"Knoxie" Taylor Davis
Betty Taylor Dandridge
Dick Taylor

ജീവിതരേഖ

തിരുത്തുക

1788 സെപ്തംബർ 21-ന് വാൾട്ടർ സ്മിത്തിന്റെയും പുത്രിയും അമേരിക്കൻ വിപ്ലവത്തിന്റെ വെറ്ററൻ ഓഫീസറും, മേരിലാൻഡ് പ്ലാന്ററൂമായ ആൻ മക്കാളിന്റെയും പുത്രിയായി കാൽവെർ കൗണ്ടിയിൽ ജനിച്ചു.

പുറം കണ്ണികൾ

തിരുത്തുക
Honorary titles
മുൻഗാമി First Lady of the United States
1849–1850
പിൻഗാമി
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_ടെയ്‌ലർ&oldid=3913418" എന്ന താളിൽനിന്ന് ശേഖരിച്ചത്