അബാനോ
ജോർജ്ജിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് അബാനോ - Abano (Georgian: აბანო).[2] കസ്‌ബെഗി മുൻസിപ്പാലിറ്റിയിൽ ടെറെക് നദിയുടെ ഇടത്തെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മ്റ്റിസ്‌ഖേറ്റ-മ്റ്റിയാനേറ്റി പ്രവിശ്യയിൽ ഉൾപ്പെടുന്ന ഈ ഗ്രാമം ഇവിടത്തെ പ്രധാന നഗരമായ സ്റ്റീപന്റ്‌സ്മിൻഡയിൽ നിന്ന് 28 കിലോമീറ്റർ ദൂരെയായാണ് നിലകൊള്ളുന്നത്.
Abano აბანო | |
---|---|
Village of Abano | |
Coordinates: 42°36′14″N 44°23′20″E / 42.60389°N 44.38889°E | |
Country | Georgia |
Region | Mtskheta-Mtianeti |
Municipality | Kazbegi |
Community | Kobi |
ഉയരം | 2,160 മീ(7,090 അടി) |
(2014)[1] | |
• ആകെ | 3 |
സമയമേഖല | UTC+4 (Georgian Time) |
പേരിന് പിന്നിൽ
തിരുത്തുകഅബാനോ എന്ന പദത്തിന്റെ വാക്കർത്ഥം ഒരു കുളി എന്നാണ് (A Bath).
അവലംബം
തിരുത്തുക- ↑ "Population Census 2014". www.geostat.ge. National Statistics Office of Georgia. November 2014. Retrieved 2 June 2016.
- ↑ "საქართველოს ადმინისტრაციულ-ტერიტორიული ერთეულები" (PDF). Archived from the original (PDF) on 2013-09-19. Retrieved 2017-02-19.