കസ്‌ബെഗി

(Kazbegi Municipality എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോർജ്ജിയയിലെ മ്റ്റിസ്ഖേറ്റ-മ്റ്റിയാനേറ്റി - Mtskheta-Mtianeti പ്രവിശ്യയിൽ ഉൾപ്പെടുന്ന ഒരു ജില്ലയാണ് കസ്‌ബെഗി - Kazbegi (Georgian: ყაზბეგის მუნიციპალიტეტი). 2014ലെ ഔദ്യോഗിക കണക്കെടുപ്പ് പ്രകാരം 3,795 ആണ് ഇവിടത്തെ ജനസംഖ്യ.1081.7 ചതുരശ്ര കിലോമീറ്റർ ആണ് ജില്ലയുടെ ആകെ വിസ്തൃതി.

Kazbegi Municipality

ყაზბეგის მუნიციპალიტეტი
Kazbegi Municipality
Kazbegi Municipality
പതാക Kazbegi Municipality
Flag
Official seal of Kazbegi Municipality
Seal
Country Georgia
MkhareMtskheta-Mtianeti
വിസ്തീർണ്ണം
 • ആകെ1,081.7 ച.കി.മീ.(417.6 ച മൈ)
ജനസംഖ്യ
 (2014)[1]
 • ആകെ3,795
 • ജനസാന്ദ്രത3.5/ച.കി.മീ.(9.1/ച മൈ)
സമയമേഖലUTC+4 (Georgian Time)

അധിവാസം

തിരുത്തുക

കസ്‌ബെഗി മുൻസിപ്പാലിറ്റിയുടെ ഭരണ കേന്ദ്രവും പ്രധാന നഗരവും സ്റ്റീപന്റ്‌സ്മിൻഡയാണ്. ഇവിടത്തെ മറ്റൊരു പ്രധാന ഗ്രാമം അബാനോയാണ്‌ (Abano).


  1. "Population Census 2014". www.geostat.ge. National Statistics Office of Georgia. November 2014. Retrieved 2 June 2016.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കസ്‌ബെഗി&oldid=3518578" എന്ന താളിൽനിന്ന് ശേഖരിച്ചത്