കസ്‌ബെഗി
ജോർജ്ജിയയിലെ മ്റ്റിസ്ഖേറ്റ-മ്റ്റിയാനേറ്റി - Mtskheta-Mtianeti പ്രവിശ്യയിൽ ഉൾപ്പെടുന്ന ഒരു ജില്ലയാണ് കസ്‌ബെഗി - Kazbegi (Georgian: ყაზბეგის მუნიციპალიტეტი). 2014ലെ ഔദ്യോഗിക കണക്കെടുപ്പ് പ്രകാരം 3,795 ആണ് ഇവിടത്തെ ജനസംഖ്യ.1081.7 ചതുരശ്ര കിലോമീറ്റർ ആണ് ജില്ലയുടെ ആകെ വിസ്തൃതി.
Kazbegi Municipality ყაზბეგის მუნიციპალიტეტი | |||
---|---|---|---|
Kazbegi Municipality | |||
| |||
Country | Georgia | ||
Mkhare | Mtskheta-Mtianeti | ||
• ആകെ | 1,081.7 ച.കി.മീ.(417.6 ച മൈ) | ||
(2014)[1] | |||
• ആകെ | 3,795 | ||
• ജനസാന്ദ്രത | 3.5/ച.കി.മീ.(9.1/ച മൈ) | ||
സമയമേഖല | UTC+4 (Georgian Time) |
അധിവാസം
തിരുത്തുകകസ്ബെഗി മുൻസിപ്പാലിറ്റിയുടെ ഭരണ കേന്ദ്രവും പ്രധാന നഗരവും സ്റ്റീപന്റ്‌സ്മിൻഡയാണ്. ഇവിടത്തെ മറ്റൊരു പ്രധാന ഗ്രാമം അബാനോയാണ് (Abano).
അവലംബം
തിരുത്തുക- ↑ "Population Census 2014". www.geostat.ge. National Statistics Office of Georgia. November 2014. Retrieved 2 June 2016.
പുറംകണ്ണികൾ
തിരുത്തുക- Districts of Georgia, Statoids.com