സൗദി അറേബ്യയുടെ മധ്യ ഭാഗത്ത് നെജ്ദ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് അഫീഫ് (അറബി: عفيف [ʿAfīf] Error: {{Transliteration}}: unrecognized transliteration standard: din-31635 (help)). 2010 ലെ കണക്കെടുപ്പ് പ്രകാരം അഫീഫിലെ ജനസംഖ്യ 45,525 ആണ്[1].റിയാദിനും മക്കയ്ക്കുമിടയിൽ ഏകദേശം പകുതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ആധുനിക പട്ടണം 1910 കളിൽ ഒരു ഹിജ്‌റ അഥവാ പ്രദേശത്തെ നാടോടികളായ ഗോത്രവർഗക്കാർക്ക് പ്രത്യേകിച്ചും ഉട്ടൈബ ഗോത്രത്തിന്റെ വാസസ്ഥലമായി സ്ഥാപിതമായി.

Afif

عفيف
Afif is located in Saudi Arabia
Afif
Afif
Coordinates: 23°54′36″N 42°55′13″E / 23.91000°N 42.92028°E / 23.91000; 42.92028
Country Saudi Arabia
ProvinceNajd
ജനസംഖ്യ
 (2004)
 • ആകെ39,581
സമയമേഖലUTC+3 (EAT)
 • Summer (DST)UTC+3 (EAT)
"https://ml.wikipedia.org/w/index.php?title=അഫീഫ്&oldid=3502973" എന്ന താളിൽനിന്ന് ശേഖരിച്ചത്