അപ്പുലേനി സംസാര
അന്നമാചാര്യ തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കർണ്ണാടകസംഗീതകൃതിയാണ് അപ്പുലേനി സംസാര.സിന്ധുഭൈരവിരാഗത്തിൽ തിസ്ര ഏകതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഅപ്പുലേനി സംസാര മൈനപാതേ ചാലു
തപ്പുലേനി ജീത മൊക്ക താരമൈൻ ജാലു (അപ്പുലേനി)
ചരണം 1
തിരുത്തുകകന്തലേനി ഗുഡിസൊക്ക ഗമ്പന്തൈന ജാലു
ചിന്തലേനി യംബലൊക്ക ചാരെഡേ ചാലു
ജംതഗാനി തരുനി യേജാതൈന നദെചാലു
വിന്തലേനി സമ്പദൊക്ക വീസമേ ചാലു (അപ്പുലേനി)
ചരണം 2
തിരുത്തുകതിട്ടുലേനി ബ്രദുകൊക്ക ദിനമൈൻനദെ ചാലു
മുട്ടുലേനി കൂഡൊക്ക മുദ്ദഡേ ചാലു
ഗുട്ടുചെഡി മനുകൻടേ
കൊഞ്ചെപുമേലൈൻ ചാലു
വട്ടി ജാലി ബഡകൻടേ വച്ചിനന്തേ ചാലു (അപ്പുലേനി)
ചരണം 3
തിരുത്തുകലമ്പടി പഡനി മേലു ലവലേശമേ ചാലു
രൊംപികംബമൌകൻടെ രോയുടേ ചാലു
രമ്പപു ഗോരികകൻടേ രതി വേങ്കടപതി-
പമ്പുന നാതനു ജേരേ ഭവമേ ചാലു (അപ്പുലേനി)
അവലംബം
തിരുത്തുക- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ "Carnatic Songs - appulEni samsAra". Retrieved 2021-07-19.