അന്റാർട്ടിക്കൻ ദിനോസറുകളുടെ പട്ടിക

ഇത് അന്റാർട്ടിക്കയിൽ നിന്നും ഫോസ്സിലുകൾ കണ്ടു കിട്ടിയിട്ടുള്ള ദിനോസറുകളുടെ പട്ടിക ആണ്.

ദിനോസറുകൾ ജീവിച്ചിരുന്ന കാലയളവിൽ ഗോണ്ട്വാന എന്ന വലിയ ഒരു ഭൂഖണ്ഡതിന്റെ ഭാഗമായിരുന്നു അന്റാർട്ടിക്ക. ഇന്ന് കാന്നുന്ന അന്റാർട്ടിക്ക ജനിച്ചിട്ട് ഇരുപത്തിയഞ്ച് ദശ ലക്ഷം വർഷങ്ങളെ ആയിട്ടുള്ളൂ. ഇനിയും ഒട്ടനവധി ദിനോസർ ഫോസ്സില്ലുകൾ അന്റാർട്ടിക്കയിൽ നിന്നും കണ്ടു കിട്ടാൻ ഉണ്ട്.

അന്റാർട്ടിക്കൻ ദിനോസർ പട്ടിക

തിരുത്തുക
ഇംഗ്ലീഷ് പേര് മലയാളം പേര് നിര/ഉപനിര ശാസ്ത്രീയനാമം ആഹാര രീതി[1] കുറിപ്പ്
Cryolophosaurus ക്രയോലോഫോസോറസ് തെറാപ്പോഡ C. ellioti മാംസഭോജികളായ ദിനോസർ
Antarctopelta ആന്റാർക്റ്റോപെൽറ്റ അങ്കയ്ലോസർ A. oliveroi സസ്യഭോജികളായ ദിനോസർ
Glacialisaurus ഗ്ലാസിയലിസോറസ് സോറാപോഡമോർഫ G. hammeri സസ്യഭോജികളായ ദിനോസർ
Trinisaura ട്രിനിസോറാ ഓർനിത്തോപോഡ് T. santamartaensis

ജീവിതകാലം

തിരുത്തുക
MesozoicTriassicJurassicCretaceousGlacialisaurusCryolophosaurusAntarctopeltaMesozoicTriassicJurassicCretaceous

ചിത്രങ്ങൾ

തിരുത്തുക

പേര് ചേർക്കാൻ വേണ്ട അടിസ്ഥാന മാനദന്ധങ്ങൾ

തിരുത്തുക
  • ദിനോസറിന്റെ പേര് മാത്രമേ ചേർക്കാവൂ. (ജന്തു ദിനോസർ ആയിരിക്കണം)
  • ദിനോസർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.
  • പേര് ചേർക്കുന്ന ദിനോസറിന്റെ ഫോസ്സിൽ അന്റാർട്ടിക്കയിൽ നിന്നും ആയിരിക്കണം കിട്ടിയിട്ടുളളത്.
  • ഓസ്ട്രേലിയൻ ദിനോസറുകൾ എന്ന ഫലകത്തിൽ ചേർത്തിരിക്കണം.
  • ജീവിച്ച കാലം ചേർത്തിട്ടുണ്ടാകണം.
  1. Diet is sometimes hard to determine for dinosaurs and should be considered a "best guess"