അന്ന (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് അന്ന. 2010ലെ സെൻസസ് പ്രകാരം പട്ടണത്തിൽ 8,249 പേർ വസിക്കുന്നു.
അന്ന (ടെക്സസ്) | |
---|---|
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | കോളിൻ |
• മേയർ | ഡാരൻ ആർ. ഡ്രിസ്കെൽ |
• സിറ്റി മാനേജർ | ഫിലിപ്പ് സാൻഡേഴ്സ് |
• സിറ്റി അറ്റോർണി | ക്ലാർക്ക് മക്കോയ് |
• ആകെ | 1.7 ച മൈ (4.3 ച.കി.മീ.) |
• ഭൂമി | 1.7 ച മൈ (4.3 ച.കി.മീ.) |
• ജലം | 0.0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 712 അടി (217 മീ) |
(2000) | |
• ആകെ | 8,249 |
സമയമേഖല | UTC-6 (സെൻട്രൽ (CST)) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75409 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-03300[1] |
GNIS ഫീച്ചർ ID | 1351131[2] |
ഭൂമിശാസ്ത്രം
തിരുത്തുകഅന്ന നഗരത്തിന്റെ അക്ഷരേക്ഷാംശങ്ങൾ 33°21′01″N 96°33′03″W / 33.350308°N 96.550762°W ആണ്.[3]
അന്ന നഗരത്തിന്റെ വെബ്സൈറ്റ് പ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 15 ചതുരശ്രമൈൽ ആണ്. ഇതുകൂടാതെ 60 ചതുരശ്രമൈൽ പ്ലാനിങ് പ്രദേശവുമുണ്ട്. അന്ന ഡാളസിന്റെയോ മക്കിന്നിയുടെയോ ഭാഗമല്ല.
അവലംബം
തിരുത്തുക- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help)
പുറം കണ്ണികൾ
തിരുത്തുക- നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- Anna, TX from the Handbook of Texas Online