അന്ത്യാളം

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

പാലായിൽ നിന്നും 6.5 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് അന്ത്യാളം. അന്ത്യാളം കോട്ടയം ജില്ലയിലാണ് സ്ഥിതിചെയ്യുന്നതു. പാലാ നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ ദൂരത്തായി രാമപുരം പാതയിൽ സ്ഥിതി ചെയ്യുന്നു ഈ ചെറിയ ഗ്രാമം. ഇവിടെയുള്ള ഒരു ക്രൈസ്തവദേവാലയമാണ് അന്ത്യാളം പള്ളി. വിശുദ്ധ മേരിയുടെ നാമത്തിൽഉള്ള ഒരു ചെറിയ LP വിദ്യാഭ്യാസ സ്ഥാപനം ഇവിടെ സ്ഥിതി ചെയ്യുന്നു. ഏഴാച്ചേരി അന്ത്യാളത്തിന് ഒരു സമീപ ഗ്രാമമാണ്.

അന്ത്യാളം പള്ളി
"https://ml.wikipedia.org/w/index.php?title=അന്ത്യാളം&oldid=1198653" എന്ന താളിൽനിന്ന് ശേഖരിച്ചത്