പൂചി ശ്രീനിവാസ അയ്യങ്കാർ ബേഗഡരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അനുദിനമുനു കാവുമൈയ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

അനു ദിനമുനു കാവു മൈയ
ആദിവെങ്കടേശ്വര

അനുപല്ലവി

തിരുത്തുക

ഗനുഡദുനീ മഹാകൃപ കടാക്ഷമുനു
കോരിടിനാനു

കനകാന രുചി നിരൂപമു
കർഗോദയ ശയന
ദനരുന്നുദാസു ലാമനി താല
ചിമോരലിദമോ
ഘനഘനപരിതാപനുലാനുക
നികരമുതൊദിർചി
വനജലൊചനുദാഗുശ്രീനിവാസ
വരധ വെഗമേനാനു

  1. "Carnatic Songs - anudinamunu kAvumayya". Retrieved 2021-07-22.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  4. "Sangeeta Sudha". Retrieved 2021-07-22.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അനുദിനമുനു_കാവുമയ്യ&oldid=3610076" എന്ന താളിൽനിന്ന് ശേഖരിച്ചത്