അനിൽ ചിത്രകർ
ഒരു സാമൂഹിക സംരംഭകനാണ്
ഒരു സാമൂഹിക സംരംഭകനാണ് അനിൽ ചിത്രകർ (നേപ്പാളി: अनिल चित्रकार).[1] 1993-ൽ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ 100 "നാളത്തെ ആഗോള നേതാക്കളിൽ" ഒരാളായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. പരിസ്ഥിതി ബോധവൽക്കരണ ക്യാമ്പുകളുടെ (ECCA)[2] സ്ഥാപകനും ഹിമാലയൻ ക്ലൈമറ്റ് ഇനിഷ്യേറ്റീവിന്റെ സഹസ്ഥാപകനുമാണ് അദ്ദേഹം.
Anil Chitrakar | |
---|---|
अनिल चित्रकार | |
ജനനം | 1961 |
ദേശീയത | Nepali |
പൗരത്വം | Nepal |
വിദ്യാഭ്യാസം | University of Rajasthan (India) University of Pennsylvania (USA) |
തൊഴിൽ | Engineer |
സംഘടന(കൾ) | Environmental Camps for Conservation Awareness (ECCA) |
അറിയപ്പെടുന്നത് | founder of the Environmental Camps for Conservation Awareness (ECCA) Promoting Nepal unites action |
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
തിരുത്തുക- Take The Lead – Nepal's Future Has Begun [2]
- Working with NGOs
അവാർഡുകളും നാമനിർദ്ദേശങ്ങളും
തിരുത്തുകഅവലംബം
തിരുത്തുക- ↑ "An enlightening session with Anil Chitrakar". MyRepublica.com. 2014-01-11. Retrieved 2014-06-09.
- ↑ 2.0 2.1 Kailash Das Shrestha (2013-05-24). "Exclusive: Anil Chitrakar's Book "Take The Lead – Nepal's Future Has Begun"". Sustainablenepal.org. Archived from the original on 2014-07-14. Retrieved 2014-06-09.
- ↑ "Anil Chitrakar - Ashoka Innovators for the Public". Ashoka.org. Retrieved 2014-06-09.
പുറംകണ്ണികൾ
തിരുത്തുക- "Anil Chitrakar's Profile". Mobilenepal.net. Archived from the original on 9 July 2014. Retrieved 2014-06-09.
- "Ambition wraps up with gusto". The Himalayan Times. Archived from the original on 14 July 2014. Retrieved 2014-06-09.
- Mannat Shrestha (2012-01-13). "A change maker - Anil Chitrakar". Lifeandtimes.com.np. Archived from the original on 2012-02-04. Retrieved 2012-01-13.