അനന്തൻ കാമ്പിൽ
കേരളത്തിലെ പ്രമുഖ ചരിത്രകാരനും സാഹിത്യകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു അനന്തൻ കാമ്പിൽ[1]
ജീവിതരേഖ
തിരുത്തുക1889 ജൂൺ 29നു നടുക്കണ്ടി പൈതലിന്റെയും കാമ്പിൽ കല്യാണിയുടെയും മകനായി കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലുള്ള ധർമടത്ത് ജനിച്ചു.[2]
1957 ജനുവരി 22നു അദ്ദേഹം അന്തരിച്ചു.
കൃതികൾ
തിരുത്തുക- കേരളചരിത്രനിരൂപണം അഥവാ തീയരുടെ പൌരാണികത്വം