അന്നമാചാര്യ‍‍ മധ്യമാവതിരാഗത്തിൽ ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ഒരു കർണ്ണാടകസംഗീതകൃതിയാണ് അദിവോ അല്ലദിവോ. തെലുഗുഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.[1][2][3][4]

അന്നമാചാര്യ

അദിവോ അല്ലദിവോ ശ്രീ ഹരിവാസമു
പദിവേലു ശേഷുല പഡഗലമയമു
(അദിവോ)

അദെ വേങ്കടാചല മഖിലോന്നതമു
അദിവോ ബ്രഹ്മാദുല കപുരൂപമു
അദിവോ നിത്യനിവാസ മഖില മുനുലകു
അധേചൂഡുഡദെമൊക്കുഡാനംദമയമു
(അദിവോ)

ചെംഗട നല്ലദിവോ ശേഷാചലമു
നിങിനുന്ന ദേവതല നിജവാസമു
മുങിട നല്ലദിവോ മൂലനുന്ന ധനമു
ബംഗാരു ശിഖരാല ബഹു ബ്രഹ്‍മ്മമയമു
(അദിവോ)

കൈവല്യ പദമു വേങ്കടനഗ മദിവോ
ശ്രീ വേങ്കടപതികി സിരുലൈനദി
ഭാവിമ്പ സകല സമ്പതരൂപ മദിവോ
പാവനമുലകെല്ലബാവന മയമു

  1. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. Keerthanalu, Annamacharya. "Annamacharya Keerthana - Adivo Alladivo Sri Harivasamu Lyrics". Retrieved 2021-07-19.
  4. "Carnatic Songs - adivO alladivO". Retrieved 2021-07-19.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അദിവോ_അല്ലദിവോ&oldid=3609162" എന്ന താളിൽനിന്ന് ശേഖരിച്ചത്