അതിരമ്പുഴ ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ ബ്ളോക്ക് പരിധിയിലാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് .
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°39′45″N 76°32′13″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | വേദഗിരി, കോട്ടയ്ക്കുപുറം, റെയിൽവേ സ്റ്റേഷൻ, ഐറ്റിഐ, കാട്ടാത്തി, ത്രിക്കേൽ, മനയ്ക്കപ്പാടം, സെൻട്രൽ, ടൌൺ, യൂണിവേഴ്സിറ്റി, മുണ്ടകപ്പാടം, അമലഗിരി, കന്നുകുളം, കൊട്ടാരം, മാന്നാനം, ഐസിഎച്ച്, വേലംകുളം, മാന്നാനം ഈസ്റ്റ്, മണ്ണാർകുന്ന്, ലിസ്യു, ശ്രീകണ്ഠമംഗലം, നാൽപാത്തിമല |
ജനസംഖ്യ | |
ജനസംഖ്യ | 36,140 (2001) |
പുരുഷന്മാർ | • 18,031 (2001) |
സ്ത്രീകൾ | • 18,109 (2001) |
സാക്ഷരത നിരക്ക് | 96 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221374 |
LSG | • G050303 |
SEC | • G05017 |
ഭൂപ്രകൃതി
തിരുത്തുക20.01 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്തിനുള്ളത് . കേരളത്തിലെ ഇടനാടു് ഭൂമേഖലയിലാണു് ഈ പ്രദേശം സ്ഥിതിചെയ്യുന്നതു്
അതിർത്തികൾ
തിരുത്തുക- വടക്ക് - കാണക്കാരി പഞ്ചായത്ത്
- കിഴക്ക് - ഏറ്റുമാനൂർ പഞ്ചായത്ത്
- തെക്ക് - കുമാരനല്ലൂർ, ഏറ്റുമാനൂർ, ആർപ്പൂക്കര പഞ്ചായത്തുകൾ
- പടിഞ്ഞാറ് - നീണ്ടൂർ, ആർപ്പൂക്കര പഞ്ചായത്തുകൾ
ചരിത്രം
തിരുത്തുക1953 ജനുവരിയിലാണ് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് രൂപീകരിക്കുന്നത് .
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അതിരമ്പുഴ ഗ്രാമപഞ്ചായത്ത് Archived 2011-09-30 at the Wayback Machine.