അണ്ഡാശയ ടോർഷൻ
അണ്ഡാശയ ടോർഷൻ, ഓവേറിയൻ ടോർഷൻ ( OT ) അല്ലെങ്കിൽ അഡ്‌നെക്സൽ ടോർഷൻ എന്നത് അണ്ഡാശയം അത് സ്ഥാപിച്ചിട്ടുള്ള വയറിന്റെ ഭാഗത്ത് വളഞ്ഞൊടിഞ്ഞ് രക്തഓട്ടം കുറയാനിടയാകുന്ന അസാധാരണമായ ഒരു അവസ്ഥയാണ്,ഇംഗ്ലീഷ്: Ovarian torsion (OT) or adnexal torsion. [4] [5]
Ovarian torsion | |
---|---|
മറ്റ് പേരുകൾ | Adnexal torsion[1] |
Arteries of the female reproductive tract: uterine artery, ovarian artery and vaginal arteries. (Ovary and ovarian artery visible in upper right.) | |
സ്പെഷ്യാലിറ്റി | Gynecology |
ലക്ഷണങ്ങൾ | Pelvic pain[2] |
സങ്കീർണത | Infertility[2] |
സാധാരണ തുടക്കം | Classically sudden[2] |
അപകടസാധ്യത ഘടകങ്ങൾ | Ovarian cysts, ovarian enlargement, ovarian tumors, pregnancy, tubal ligation[3][2] |
ഡയഗ്നോസ്റ്റിക് രീതി | Based on symptoms, ultrasound, CT scan[1][2] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | Appendicitis, kidney infection, kidney stones, ectopic pregnancy[2] |
Treatment | Surgery[1] |
ആവൃത്തി | 6 per 100,000 women per year[2] |
വയറിന്റെ ഒരു വശത്ത് വേദന ഉണ്ടാവുന്നതാണ് പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. [6] [7] മിക്കവാവാറൂം പൊടുന്നനെ ആരംഭിക്കുന്ന വേദന എല്ലായ്പോഴും ഉണ്ടായിക്കൊള്ളമെന്നില്ല. [6] മറ്റ് ലക്ഷണങ്ങളിൽ ഓക്കാനം ഉൾപ്പെടാം. [6] സങ്കീർണതകളിൽ അണുബാധ, രക്തസ്രാവം അല്ലെങ്കിൽ വന്ധ്യത എന്നിവ ഉൾപ്പെടാം. [6] [7]
അപകട ഘടകങ്ങളിൽ അണ്ഡാശയ സിസ്റ്റുകൾ, അണ്ഡാശയ വർദ്ധനവ്, അണ്ഡാശയ മുഴകൾ, ഗർഭധാരണം, വന്ധ്യതാ ചികിത്സ, മുൻപ് ചെയ്തിട്ടുള്ള ട്യൂബൽ ലിഗേഷൻ എന്നിവ ഉൾപ്പെടുന്നു. [3] [2] [8] യോനി വഴി നടത്തിയ അൾട്രാസൗണ്ട് അല്ലെങ്കിൽ സിടി സ്കാൻ രോഗനിർണയത്തെ സഹായിക്കുന്നു. എന്നാൽ ഇതുമാത്രം രോഗ നിർണ്ണയത്തെ അടിസ്ഥനമാക്കുന്നില്ല. [2] രോഗനിർണയത്തിനുള്ള ഏറ്റവും കൃത്യമായ മാർഗ്ഗമാണ് ശസ്ത്രക്രിയ. [2]
റഫറൻസുകൾ
തിരുത്തുക- ↑ 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Mer2018Pro
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 "Myths in the Evaluation and Management of Ovarian Torsion". The Journal of Emergency Medicine. 52 (4): 449–456. April 2017. doi:10.1016/j.jemermed.2016.11.012. PMID 27988260.
- ↑ 3.0 3.1 "Clinical risk factors for ovarian torsion". Journal of Obstetrics and Gynaecology. 35 (7): 721–5. 2015. doi:10.3109/01443615.2015.1004524 (inactive 31 December 2022). PMID 26212687.
{{cite journal}}
: CS1 maint: DOI inactive as of ഡിസംബർ 2022 (link) - ↑ "Clinical risk factors for ovarian torsion". Journal of Obstetrics and Gynaecology. 35 (7): 721–5. 2015. doi:10.3109/01443615.2015.1004524 (inactive 31 December 2022). PMID 26212687.
{{cite journal}}
: CS1 maint: DOI inactive as of ഡിസംബർ 2022 (link) - ↑ Ros, Pablo R.; Mortele, Koenraad J. (2007). CT and MRI of the Abdomen and Pelvis: A Teaching File (in ഇംഗ്ലീഷ്). Lippincott Williams & Wilkins. p. 395. ISBN 9780781772372.
- ↑ 6.0 6.1 6.2 6.3 "Myths in the Evaluation and Management of Ovarian Torsion". The Journal of Emergency Medicine. 52 (4): 449–456. April 2017. doi:10.1016/j.jemermed.2016.11.012. PMID 27988260.
- ↑ 7.0 7.1 Wall, Ron (2017). Rosen's Emergency Medicine: Concepts and Clinical Practice (9 ed.). Elsevier. p. 1232. ISBN 978-0323354790.
- ↑ Wall, Ron (2017). Rosen's Emergency Medicine: Concepts and Clinical Practice (9 ed.). Elsevier. p. 1232. ISBN 978-0323354790.