അഡോബി ഡ്രീംവീവർ
വെബ് പേജുകൾ രൂപകൽപന ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ
വെബ് പേജുകൾ രൂപകൽപന ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് അഡോബി ഡ്രീംവീവെർ. ഈ വിഭാഗത്തിൽ ഇപ്പോൾ നിരവധി സോഫ്റ്റ്‌വെയറുകൾ ലഭ്യമാണെങ്കിലും ഡ്രീംവീവെർ ആണ് വിപണിയിൽ മുന്നിട്ടു നിൽക്കുന്നത്.ഡ്രീംവീവേർ വികസിപ്പിച്ചെടുത്തത് മാക്രോമീഡിയ എന്നാ കമ്പനി ആണ്. പിന്നീട് അഡോബി ഡ്രീംവീവേർ ഏറ്റെടുത്തു. ഇപ്പോൾ ഈ സോഫ്റ്റ്‌വെയർ അഡോബിയുടെ ക്രിയെടിവ് സ്യൂട്ട് എന്നാ സോഫ്റ്റ്‌വെയർ കൂട്ടതോടൊപ്പം വിതരണം ചെയ്യപ്പെടുന്നു.ഡ്രീംവീവെർ വിൻഡോസ്, മാക്കിന്തോഷ് എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാൻ പര്യാപ്തമാണൂ.
![]() | |
വികസിപ്പിച്ചത് | അഡോബ് സിസ്റ്റംസ് (മുൻപ് മാക്രോമീഡിയ) |
---|---|
ആദ്യപതിപ്പ് | 1997[1] |
Stable release | CC (2015 - 16.0.0.7698)
/ ജൂൺ 16, 2015 |
ഭാഷ | C++ |
ഓപ്പറേറ്റിങ് സിസ്റ്റം | Windows OS X |
വെബ്‌സൈറ്റ് | Adobe Dreamweaver Homepage |
പതിപ്പുകളുടെ ചരിത്രംതിരുത്തുക
പ്രായോജകർ | പ്രധാന പതിപ്പ് | നവീകർണം/ മറ്റ് നാമം | പ്രസിദ്ധീകരിച്ച ദിവസം | കുറിപ്പുകൾ |
---|---|---|---|---|
മാക്രോമീഡിയ | 1.0 | 1.0 | ഡിസംബർ 1997 | ആദ്യ പതിപ്പ്. മാക് ഓ. എസിനു മാത്രം |
1.2 | മാർച്ച് 1998 | ആദ്യ വിൻഡോസ് പതിപ്പ് | ||
2.0 | 2.0 | ഡിസംബർ 1998 | ||
3.0 | 3.0 | ഡിസംബർ 1999 | ||
UltraDev 1.0 | ജൂൺ 1999 | |||
4.0 | 4.0 | ഡിസംബർ 2000 | ||
UltraDev 4.0 | ഡിസംബർ 2000 | |||
6.0 | MX | 29 മെയ് 2002 | ||
7.0 | MX 2004 | 10 സെപ്റ്റംബർ 2003 | ||
8.0 | 8.0 | 13 സെപ്റ്റംബർ 2005 | അവസാന മാക്രോമീഡിയ പതിപ്പ് | |
അഡോബി | 9.0 | CS3 | 16 ഏപ്രിൽ 2007 | Adobe GoLive നെ ക്രിയേറ്റീവ് സ്യൂട്ടിൽ മാറ്റപ്പെട്ടു |
10.0 | CS4 | 23 സെപ്റ്റംബർ 2008 | ||
11.0 | CS5 | 12 ഏപ്രിൽ 2010 | ||
11.5 | CS5.5 | 12 ഏപ്രിൽ 2011 | HTML5 പിന്തുണ | |
12.0 | CS6 | 22 മാർച്ച് 2012 |
Color | Legend |
---|---|
Red | പഴയ പതിപ്പുകൾ. നിലവിൽ പിന്തുണയില്ല. |
Yellow | പഴയപതിപ്പുകൾ. നിലവിൽ പിന്തുണയുണ്ട്. |
Green | നിലവിലെ പതിപ്പ് |
അവലംബംതിരുത്തുക
- ↑ Dreamweaver system requirements വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived മേയ് 17, 2009). Retrieved on 2013-07-21.