റാണുൺകുലേസീ കുടുംബത്തിൽ‌പ്പെട്ട ഒരു ഇനം സസ്യമാണ് അഡോണിസ് ഫ്ലേമിയ.

അഡോണിസ് ഫ്ലേമിയ
Adonis flammea in Mardin.jpg
Adonis flammea in Mardin, Turkey
Scientific classification e
Kingdom: സസ്യം
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Order: Ranunculales
Family: Ranunculaceae
Genus: Adonis
Species:
A. flammea
Binomial name
Adonis flammea

വിവരണംതിരുത്തുക

ഈ സസ്യം അഡോണിസ് ആനുവയ്ക്ക് സമാനമാണ്. 2-3 സെന്റിമീറ്റർ വ്യാസമുള്ള, വലിയ പൂക്കൾ, ഇടുങ്ങിയ ദീർഘചതുരാകൃതിയിലുള്ള ദളപുടം ആയി ബന്ധിപ്പിച്ചിരിക്കുന്നു. വസന്തകാലത്തും വേനൽക്കാലത്തും പൂവിടുന്നു.[1][2]

വിതരണവും ആവാസ വ്യവസ്ഥയുംതിരുത്തുക

അനറ്റോലിയ, ലെവന്റ്, മധ്യ, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിലും ചുണ്ണാമ്പുപ്രദേശങ്ങളിൽ കാണപ്പെടുന്നു.[3][4][5]

Synonymyതിരുത്തുക

 • Adonis anomala Wallr.
 • Adonis caudata Steven
 • Adonis flammea var. Anomala (Wallr.) Beck
 • Adonis flammea subsp. Cortiana C.Steinb.
 • Adonis flammea var. Cortiana (CHSteinb.) WTWang
 • Adonis flammea var. Polypetala Lange
 • Adonis flammea subsp. Polypetala (Lange) CHSteinb.
 • Adonis involucrata S.Pons

അവലംബംതിരുത്തുക

 1. "Adonis flammea -Alpine Garden Society - Plant Encyclopaedia". encyclopaedia.alpinegardensociety.net. ശേഖരിച്ചത് 2017-04-21.
 2. PERONNET, Aurélien. "France métropolitaine". Tela Botanica (ഭാഷ: ഫ്രഞ്ച്). ശേഖരിച്ചത് 2017-04-21.
 3. John., Akeroyd,; Rosemary., Mise,; María., Birules, (1989-01-01). Guía fotográfica de las flores silvestres de España y de Europa. Omega. ISBN 8428208573. OCLC 435427739.CS1 maint: extra punctuation (link)
 4. "Catalogue of Life : Adonis flammea Jacq". www.catalogueoflife.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-04-21.
 5. Tristram, Henry Baker (2013-05-06). The Fauna and Flora of Palestine (ഭാഷ: ഇംഗ്ലീഷ്). Cambridge University Press. ISBN 9781108042048.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അഡോണിസ്_ഫ്ലേമിയ&oldid=3223414" എന്ന താളിൽനിന്ന് ശേഖരിച്ചത്