അട്ടം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വീടിന്റെ മുകളിലത്തെ നിലയെയാണു് അട്ടം എന്നുപറയുന്നത്. വടക്കേ മലബാറിലെ ഒരു നാടൻ പ്രയോഗമാണിതു്. അടുക്കളയുടെ മുകൾ ഭാഗത്ത് അടുപ്പിലെ പുക കൊള്ളുന്ന വിധത്തിൽ സജ്ജീകരിച്ച മരപ്പലകകൾ കൊണ്ട് പാകിയ തട്ടിനെയും ഇങ്ങനെ പറയാറുണ്ട്. തേങ്ങ, വിറക്,ചൂൽ,വിത്തുകൾ,തുടങ്ങിയവ ഇത്തരം തട്ടിൻ പുറങ്ങളിൽ സൂക്ഷിച്ചു വെക്കാറുണ്ട്.പണ്ട് കാലങ്ങളിൽ എല്ലാ വീടുകളിലും ഇത്തരം അട്ടങ്ങൾ ഉണ്ടായിരുന്നു.
കടങ്കഥകളിൽ
തിരുത്തുകഅട്ടത്തുണ്ടൊരു കൊട്ടതേങ്ങ തച്ചുപൊളിക്കാൻ കത്തിയാളില്ല.
ശൈലി
തിരുത്തുകഅട്ടത്തുവെക്കുക