അടിയോടി
കേരളത്തിലെ സാമന്തജാതികളിൽ ഒരു വിഭാഗമാണ് അടിയോടി. ക്ഷത്രിയവിഭാഗത്തിൽ പെട്ട ഇവർ പലയിൽടത്തും നാടുവാഴികൾ ആയിരുന്നു.
പ്രസിദ്ധ അടിയോടിമാർ
തിരുത്തുക- കെ.ജി. അടിയോടി- എം പി, മന്ത്രി
- ഡോ.കെ.ജി അടിയോടി- ജന്തുശാസ്ത്രജഞൻ, കോഴിക്കോട് സർവ്വകലാശാല#
- കെ കുഞ്ഞിരാമൻ അടിയോടി -ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ആദ്യ#പ്രസിഡണ്ട്.
- പി.സി.കെ അടിയോടി (പയ്യന്നൂരിലെ നേതാവ്) പയ്യന്നൂർ നഗരസഭ
- പി.പി നാരായണൻ അടിയോടി-മാങ്ങാട്ടിടം യു.പി. സ്കൂൾ
- അരീക്കോടി പറമ്പത്ത് നാരായണൻ അടിയോടി-കെ.ബാലകൃഷ്ണ കുറുപ്പിന്റെപിതാവ്