ജനറൽ ഫിലിംസ് കോർപ്പറേഷൻസിന്റെ ബാനറിൽ 1978-ൽ കർണ്ണൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് അടിക്ക് അടി. വിൻസെന്റ്, സുമിത്ര തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. ഈ സിനിമയുടെ ഓഡിയോ റീലീസിങ്ങ് നടന്നിരുന്നു.[1].

സൗണ്ട് ട്രാക്ക് തിരുത്തുക

 
അടിക്ക് അടിയുടെ ഓഡിയോ കവർ

6 ഗാനങ്ങളാണ് ഈ സിനിമക്ക് വേണ്ടി ഉണ്ടാക്കിയത്. ബിച്ചു തിരുമല രചിച്ച വരികൾക്ക് ജി. ദേവരാജൻ, എം.കെ. അർജ്ജുനൻ എന്നിവർ ഈണം നൽകി. പി. ജയചന്ദ്രൻ, അമ്പിളി, ജോളി അബ്രഹാം, പി. മാധുരി, കാർത്തികേയൻ എന്നിവർ ആലപിച്ചു[2].

No. Song Singer Lyrics Music
1 കാട്ടിലെ രാജാവേ അമ്പിളി, ജോളി അബ്രഹാം ബിച്ചു തിരുമല എം.കെ. അർജ്ജുനൻ
2 കിളി കിളി കിളി കിളി പി. മാധുരി ബിച്ചു തിരുമല ജി. ദേവരാജൻ
3 ഞാനൊരു ശലഭം പി. മാധുരി ബിച്ചു തിരുമല ജി. ദേവരാജൻ
4 നീരാമ്പൽ പൂക്കുന്ന കാർത്തികേയൻ ബിച്ചു തിരുമല എം.കെ. അർജ്ജുനൻ
5 മായം സർവ്വത്ര മായം പി. ജയചന്ദ്രൻ ബിച്ചു തിരുമല ജി. ദേവരാജൻ
6 വരുവിൻ കാണുവിൻ സന്തോഷിപ്പിൻ പി. മാധുരി ബിച്ചു തിരുമല ജി. ദേവരാജൻ

അവലംബം തിരുത്തുക

  1. "അടിക്ക് അടി (1978)". മലയാള ചലച്ചിത്രം.കോം.
  2. "അടിക്ക് അടി ഗാനങ്ങൾ". മലയാള ചലച്ചിത്രം.കോം.