അടയ്ക്കാ വണ്ട്
ആന്ദ്രിബിഡേ കുടുംബത്തിൽപ്പെടുന്ന ഒരിനം വണ്ടുകളാണ് അടയ്ക്കാ വണ്ട് (Coffee Bean Weevil).
അടയ്ക്കാ വണ്ട് | |
---|---|
Araecerus fasciculatus from New Guinea, male and female. Museum specimen | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | |
Superfamily: | |
Family: | |
Genus: | |
Species: | A. fasciculatus
|
Binomial name | |
Araecerus fasciculatus (De Geer, 1775)
| |
Synonyms | |
|
വിവരണം
തിരുത്തുകഇവയ്ക്ക് ഏതാണ്ട് 3–5 മില്ലിമീറ്റർ നീളമുണ്ടാവും.[3] ചാരനിറം കലർന്ന ഈ വണ്ടുകൾ കാപ്പിക്കുരു, കൊക്കോ തുടങ്ങിയവയെ ആക്രമിക്കുന്നവയാണ്. ശേഖരിച്ചുവചിരിക്കുന്ന വിളകളെയാണ് ഇവ സാധാരണ ആക്രമിക്കുന്നത്. ഇവയുടെ ലാർവകൾ വിത്തുകളുടെ ഉള്ളിലേക്ക് ദ്വാരങ്ങൾ ഉണ്ടാക്കി അതിനുള്ളിൽ പ്യൂപ്പയായി മാറുന്നു. വളർച്ചയെത്തിയ കീടങ്ങൾ വിത്തിനു ദ്വാരമുണ്ടാക്കി പുറത്തേക്കു വരുന്നു.[4]
വിതരണം
തിരുത്തുകമധ്യരേഖപ്രദേശങ്ങളിൽ ആണ് ഇവ കാണപ്പെടുന്നത്. [5]
അവലംബം
തിരുത്തുക- ↑ Biolib
- ↑ Barry D. Valentine The scientific name of the coffee bean weevil and some additional bibliography (Coleoptera: Anthribidae: Araecerus Schönherr) Archived 2017-09-27 at the Wayback Machine.
- ↑ Ozanimals
- ↑ "Plantwise". Archived from the original on 2015-09-24. Retrieved 2016-10-24.
- ↑ Fauna europaea