പ്രമുഖനായ ഹിന്ദുസ്ഥാനി ഗായകനാണ് അജയ് പൊഹാങ്കർ. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

അജയ് പൊഹാങ്കർ
Born (1948-01-28) ജനുവരി 28, 1948 (പ്രായം 72 വയസ്സ്)
സ്വദേശംJabalpur, Madhya Pradesh, India
സംഗീതശൈലിHindustani classical music, Kirana Gharana
തൊഴിലു(കൾ)Classical Vocalist
വെബ്സൈറ്റ്Official site

ജീവിതരേഖതിരുത്തുക

കിരാനാ ഖരാനയിലെ പ്രമുഖ സംഗീതഞ്ജയായ സുശീലാ ഭായി അജയ് പൊഹാങ്കറുടെ മകനാണ്. ഉസ്താദ് അമീർ ഖാന്റെ ശിക്ഷണവും ലഭിച്ചിട്ടുണ്ട്.

ആൽബങ്ങൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

    • കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012
  • താൻസെൻ സമ്മാൻ 2010

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അജയ്_പൊഹാങ്കർ&oldid=1762532" എന്ന താളിൽനിന്ന് ശേഖരിച്ചത്