അജയ് കുമാർ ഭല്ല

ഇന്ത്യയുടെ ആഭ്യന്തര സെക്രട്ടറി

അജയ് കുമാർ ഭല്ല ഇന്ത്യയുടെ നിലവിലെ ആഭ്യന്തര സെക്രട്ടറിയാണ്, രാജീവ് ഗൗബയുടെ പിൻഗാമിയായി 2019 ഓഗസ്റ്റ് 23 ന് ചുമതലയേറ്റു . 1984 ബാച്ചിലെ അസം മേഘാലയ കേഡറിൽ നിന്നുളള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2021 ഓഗസ്റ്റ് 12-ന് അദ്ദേഹത്തിന് ഒരു വർഷത്തെ കാലാവധി നീട്ടിനൽകി.[1][2]

അജയ് കുമാർ ഭല്ല
IAS
ആഭ്യന്തര സെക്രട്ടറി - ഇന്ത്യ
പദവിയിൽ
ഓഫീസിൽ
22 ഓഗസ്റ്റ് 2019
നിയോഗിച്ചത്കാബിനറ്റിന്റെ നിയമന സമിതി (ACC)
മുൻഗാമിരാജീവ് ഗൗബ
വ്യക്തിഗത വിവരങ്ങൾ
ജനനം26/11/1960
അൽമ മേറ്റർഡൽഹി യൂണിവേഴ്സിറ്റി

റഫറൻസുകൾ

തിരുത്തുക
  1. DelhiAugust 22, Indo-Asian News Service New; August 22, 2019UPDATED:; Ist, 2019 14:15. "Ajay Kumar Bhalla is new home secretary" (in ഇംഗ്ലീഷ്). Retrieved 2022-06-30. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  2. "IAS Officer Ajay Kumar Bhalla Appointed Next Union Home Secretary" (in ഇംഗ്ലീഷ്). 2019-07-24. Retrieved 2022-06-30.
"https://ml.wikipedia.org/w/index.php?title=അജയ്_കുമാർ_ഭല്ല&oldid=3754146" എന്ന താളിൽനിന്ന് ശേഖരിച്ചത്