അച്ചുഡീമിയ

അർട്ടിക്കേസീ കുടുംബത്തിലെ ഒരു സസ്യജനുസ്

അർട്ടിക്കേസീ കുടുംബത്തിലെ ഒരു സസ്യജനുസാണ് അച്ചുഡീമിയ. പൈലിയ ജനുസിലെ ഒരു സെക്ഷനായും ഇതിനെ പരിഗണിക്കാറുണ്ട്.[1] ഹോർത്തൂസ് മലബാറിക്കൂസ് എഴുതുന്നതിൽ പ്രമുഖസ്ഥാനം വഹിച്ച ഇട്ടി അച്ചുതനോടുള്ള ബഹുമാനാർഥമാണ് ഈ ജനുസിന് പേരിട്ടിരിക്കുന്നത്.[2]

അച്ചുഡീമിയ
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
Order: Rosales
Family: Urticaceae
Genus: Achudemia
  1. USDA GRIN Archived 2012-09-16 at the Wayback Machine. database. Accessed online: 12 June 2008.
  2. Pottamkulam, George Abraham (2021). Kerala A Journey in Time Malabar: People, Places and Potpourri (in ഇംഗ്ലീഷ്). Notion Press. ISBN 978-1-63669-699-7.
"https://ml.wikipedia.org/w/index.php?title=അച്ചുഡീമിയ&oldid=3599791" എന്ന താളിൽനിന്ന് ശേഖരിച്ചത്