അങ്കമാലി തീവണ്ടി നിലയം
കേരളത്തിൽ എറണാകുളം ജില്ലയിലെ തീവണ്ടി നിലയം
(അങ്കമാലി തീവണ്ടിനിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനിൽ ഒന്നാണ് അങ്കമാലി റെയിൽവേ സ്റ്റേഷൻ.[1] ആദി ശങ്കരാചാര്യർ ജനിച്ച കാലടിക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആണ് അങ്കമാലി .ഇവിടെ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് ,മംഗലാപുരം,ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് നിരവധി തീവണ്ടികൾ ലഭ്യമാണ്. കൂടാതെ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ഈ സ്റ്റേഷൻ ഉപയോഗിച്ചു വരുന്നു.
അങ്കമാലി തീവണ്ടി നിലയം ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
---|---|
സ്ഥലം | |
ജില്ല | എറണാകുളം |
സംസ്ഥാനം | കേരളം |
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 17 മീറ്റർ |
പ്രവർത്തനം | |
കോഡ് | AFK |
സോണുകൾ | SR |
പ്ലാറ്റ്ഫോമുകൾ | 3 |
ചരിത്രം |
സൗകര്യങ്ങൾ
തിരുത്തുക- ഓൺലൈൻ റിസർവേഷൻ കൌണ്ടർ
- പാർസൽ ബുക്കിംഗ് കേന്ദ്രം
- ലഘുഭക്ഷണശാല
- യാത്രക്കാർകുള്ള വിശ്രമമുറി
അങ്കമാലിയിൽ നിർത്തുന്ന പ്രധാന തീവണ്ടികൾ
തിരുത്തുക- 16629 - മലബാർ എക്സ്പ്രസ്സ്
- 16525 - ഐലൻഡ് എക്സ്പ്രസ്സ്
- 16302 - വേണാട് എക്സ്പ്രസ്സ്
- 16650 - പരശുരാം എക്സ്പ്രസ്സ് (കന്യാകുമാരി )
- 22639/22640 എം ജി ആർ ചെന്നൈ സെൻട്രൽ -ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്
- 16381/16382 കന്യാകുമാരി പൂനെ ജയന്തി ജനത എക്സ്പ്രസ്സ്
- 16187/16188 കാരയ്ക്കൽ- എറണാകുളം എക്സ്പ്രസ്സ്
- 16791/16792 തൂത്തുകുടി- പാലക്കാട് പാലരുവി എക്സ്പ്രസ്സ്
- 12511/12512 ഗോരഖ്പുർ -കൊച്ചുവേളി രപ്തി സാഗർ എക്സ്പ്രസ്സ്
- എറണാകുളം പാലക്കാട് മെമു
- 12801/12082 കണ്ണൂർ -തിരുവനന്തപുരം ജന ശതാബ്‌ദി എക്സ്പ്രസ്സ്
- 17229/17230 സെക്കന്ദരാബാദ് തിരുവനന്തപുരം- ശബരി എക്സ്പ്രസ്സ്
- 17421/17422 തിരുപ്പതി -കൊല്ലം എക്സ്പ്രെസ്
- കോട്ടയം നിലമ്പൂർ റോഡ് ഫാസ്റ്റ്
പാസ്സഞ്ചർ
- 16343/16344 മധുരൈ തിരുവനന്തപുരം അമൃത എക്സ്പ്രസ്സ്
- 18567/18568 വിശാഖപട്ടണം കൊല്ലം ജംഗ്ഷൻ ബൈ വീക്കിലി എക്സ്പ്രസ്സ്
- തിരുവനന്തപുരം ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ്സ് (16342/16341)
- 12623/12624 എം ജി ആർ ചെന്നൈ സെൻട്രൽ -തിരുവനന്തപുരം സൂപ്പർഫാസ്റ്റ് മെയിൽ
എത്തിച്ചേരാം
തിരുത്തുകബസ് സ്റ്റാൻഡിൽ നിന്ന് 2 കി.മി അകലെയാണ് റെയിൽവേ സ്റ്റേഷൻ .കാലടിയിലെക്ക് 8 കി.മി ദൂരമുണ്ട് .നിരവധി ബസുകളും ഓട്ടോ ,ടാക്സികളും ലഭ്യമാണ്.
അവലംബം
തിരുത്തുക- ↑ "അങ്കമാലി തീവണ്ടി നിലയം". ഇന്ത്യൻ റെയിൽവേ. Archived from the original on 2016-04-30. Retrieved 2017-10-16.
{{cite news}}
: CS1 maint: bot: original URL status unknown (link)
Angamaly railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.