അഗർത്തല
(അഗർതല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഗർത്തല | |
23°50′00″N 91°16′00″E / 23.83333°N 91.266666°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ത്രിപുര |
ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
മെയർ | |
വിസ്തീർണ്ണം | 58.84ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 367822 |
ജനസാന്ദ്രത | 6251/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
799001 ++91 381 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ത്രിപുരയുടെ തലസ്ഥാനമാണ് അഗർത്തല(ബംഗാളി:আগরতলা Agortôla). ബംഗ്ലാദേശ് അതിർത്തിയിൽനിന്നും രണ്ട് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2004-ൽ സമീപസ്ഥങ്ങളായ ചില ഗ്രാമങ്ങൾ കൂട്ടിച്ചേർത്ത് വിപുലീകരിച്ചതിനുശേഷം 367,822 ആണ് [1] (2001-ലെ കണക്കുകൾ പ്രകാരം 1,89,327 ആയിരുന്നു.)[2].
ചരിത്രം
തിരുത്തുകസ്വാധീൻ ത്രിപുര നാട്ടുരാജ്യത്തിന്റെ തലസ്ഥാനം തെക്കൻ ത്രിപുരയിൽ ഉദയ്പൂരിലെ , ഗോമതീ തീരത്തെ രംഗമതി ആയിരുന്നു. കൃഷ്ണ കിഷോർ മാണിക്യ മഹാരാജാവ് ഹോറ നദിയുടെ തീരത്തുള്ള ഹവേലിയിലേക്ക് മാറ്റി(ഇപ്പോഴത്തെ പഴയ അഗർത്തല). കൂക്കികളുടെ ആക്രമണം നിമിത്തവും ബ്രിട്ടീഷ് ബംഗാളുമായുള്ള സാമീപ്യത്തിനും വേണ്ടി 1849-ൽ തലസ്ഥാനം ഇപ്പോഴത്തെ അഗർത്തലയിലേക്ക് (പുതിയ ഹവേലി) മാറ്റുകയാണുണ്ടായത്.
അവലംബം
തിരുത്തുകഅഗർത്തല എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ Agartala Municipality Statistics Archived 2006-05-04 at the Wayback Machine., provided by the AMC(Agartala Municipal Council) at the Government of Tripura website
- ↑ .Census March 1 2001 Archived 2007-09-27 at the Wayback Machine.