അഗമിദെ (Ἀγαμήδη) എന്ന പേര് ഗ്രീക്ക് പുരാണത്തിലേയും ഇതിഹാസചരിത്രത്തിലേയും രണ്ട് വ്യത്യസ്ത വനിതകളെ സൂചിപ്പിക്കുന്നു.

പുരാണപരമായി

തിരുത്തുക

അഗമിദെ ഭൂമിക്ക് മുകളിൽ വളരുന്ന എല്ലാ സസ്യങ്ങളുടേയും ശക്തിയെക്കുറിച്ചറിയാമായിരുന്ന ഹോമർ എന്നശരീരശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു. [1] അവർ എലിസിലാണ് ജനിച്ചത്. അവർ മുലിയസ്സിനെ വിവാഹം കഴിച്ച ഈപ്പിയൻസിലെ രാജാവായിരുന്ന Augeas ന്റെ മൂത്തപുത്രിയായിരുന്നു. [2] എലിസും പൈലോസും തമ്മിൽ നടന്ന യുദ്ധത്തിൽ നെസ്റ്റോറിനാൽ കൊല്ലപ്പെട്ട ആദ്യത്തെ ആളായിരുന്നു അദ്ദേഹം.[3]

ചരിത്രപരമായി

തിരുത്തുക
 
The hill Vounaros was the location of ancient Agemede

മകാറിന്റെ മകളായിരുന്നു അഗമിദെ ലെസ്ബോസിലെ ഒരു സ്ഥലമായ അഗമിദെയിൽനിന്നാണ് ഈ പേര് ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. [3][4] ഈ പട്ടണം പ്ലീനിയുടെ കാലത്ത് അപ്രത്യക്ഷമായി. [5][6]അടുത്തകാലത്ത് പുരാതനമായ പൈറയിൽ നിന്ന് 3 കിലോമിറ്റർ മാറി “Vounaros” എന്ന ചെറിയ കുന്നിൽ നിന്നും പുരാതനാഗമിദെയുടെ അവശിഷ്ടങ്ങൾ ലഭിച്ചു. [7]

  1. Homer. Iliad, xi. 668.
  2. Ogilvie, Marilyn; Harvey, Joy (2000). The Biographical Dictionary of Women in Science: Pioneering Lives from Ancient Times to Mid-20th Century. Routledge. p. 12. ISBN 0-415-92040-X.
  3. 3.0 3.1 Schmitz, Leonhard (1870). "Agamede (1) and (2)". In Smith, William (ed.). Dictionary of Greek and Roman Biography and Mythology. Vol. 1. Boston. p. 57.{{cite book}}: CS1 maint: location missing publisher (link)
  4. Stephanus of Byzantium, s.v. Ἀγαμήδη.
  5. Pliny the Elder, Naturalis Historia V. xxix
  6. Cramer, John Anthony (1832). A Geographical and Historical Description of Asia Minor. The University Press. p. 163.
  7. Harissis H.V et al. article in Greek in Lesviaka, 19;195-212, Mytilene 2002. https://www.academia.edu/1937262/The_discovery_of_ancient_Agamede_near_Pyrrha_on_Lesbos_island_in_Greek_
"https://ml.wikipedia.org/w/index.php?title=അഗമിദെ&oldid=2335563" എന്ന താളിൽനിന്ന് ശേഖരിച്ചത്