അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്

ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന..

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന സംഘടനയുടെ ചുരുക്കം ആണ്‌ എ.ബി.വി.പി. 1948-ൽ സ്ഥാപിതമായ എ.ബി.വി.പി 1949 ജൂലൈ 9-ആം തീയതി രജിസ്റ്റർ ചെയ്യപ്പെട്ടു. രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഏതാനും അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് ഇതിന്റെ സ്ഥാപകർ. ഒരു വിദ്യാർത്ഥി സംഘടനയാണ് എബിവിപി. ആദ്യകാലങ്ങളിൽ സംഘടനയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് ബോംബെക്കാരനായ പ്രൊഫസർ യശ്വന്ത് റാവു കെൽക്കറാണ്. [അവലംബം ആവശ്യമാണ്]. ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി, അധ്യാപക സംഘടനകളിൽ ഒന്നാണ് ഇത്.

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്
തരംവിദ്യാർത്ഥിസംഘടന
സ്ഥാപിക്കപ്പെട്ടത്1948
ആസ്ഥാനംമുംബൈ, ഇന്ത്യ
വെബ്‌സൈറ്റ്http://www.abvp.org/

ചരിത്രം തിരുത്തുക

1948 മുതൽ പ്രവർത്തിച്ചു വരുന്ന വിദ്യാർത്ഥി സംഘടനയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. ഭാരതീയ മൂല്യങ്ങളിലൂന്നിയ രാഷ്ട്രപുനർനിർമ്മാണമാണ് ലക്ഷ്യം എന്ന് സംഘടന അവകാശപ്പെടുന്നു.[1]

കേരള ഘടകം തിരുത്തുക

  • സംസ്ഥാന പ്രസിഡന്റ് :
    ഡോ:ബി ആർ അരുൺ
  • സംസ്ഥാന സെക്രട്ടറി :
    NCT ശ്രീഹരി
  • സംസ്ഥാന വൈസ് പ്രസിഡന്റ് :
    വി.യു.ശ്രീകാന്ത്മാസ്റ്റർ
    ഡോ.വൈശാഖ് സദാശിവൻ
  • സംസ്ഥാന ജോയിന്റ് സെക്രട്ടറിമാർ :
  അഭിനവ് കെ.പി
  കല്യാണി ചന്ദ്രൻ
  എൻ.വി. അരുൺ
  യദു കൃഷ്ണൻ
  അരവിന്ദ് എസ്
  • സംസ്ഥാന സംഘടന സെക്രട്ടറി :
  കെ. എം. രവിശങ്കർ
  • സംസ്ഥാന ഓഫീസ് സെക്രട്ടറി :
  ടി. കെ ആദർശ്

പ്രസിദ്ധീകരണങ്ങൾ തിരുത്തുക

  • ഛാത്ര വിചാർ മാസിക

അവലംബങ്ങൾ തിരുത്തുക

  1. "Sangh Parivar : Akhil Bharatiya Vidyarthi Parishad" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2013 ഒക്ടോബർ 31. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ തിരുത്തുക