അക്കാനിയേസീ
ബ്രാസിക്കേൽസ് നിരയിലുള്ള പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു കുടുംബമാണ് അക്കാനിയേസീ (Akaniaceae). രണ്ടു ജനുസുകളിലായി രണ്ടു സ്പീഷിസു മരങ്ങൾ മാത്രമേ ഈ കുടുംബത്തിലുള്ളൂ. അകാനിയയും ബ്രെട്‌ഷ്നേഐഡിയയും ആണ് അവ.[2] ചൈന, വിയറ്റ്‌നാം, തായ്‌വാൻ, കിഴക്കേ ആസ്ത്രേലിയ എന്നിവിടങ്ങളിൽ ആണ് ഇവ കണ്ടുവരുന്നത്.
Akaniaceae | |
---|---|
Akania bidwillii | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Akaniaceae |
Genera | |
സ്പീഷിസുകൾ
തിരുത്തുക- Akania bidwillii (turnipwood) - വടക്കുകിഴക്കേ ആസ്ത്രേലിയ
- Bretschneidera sinensis - തെക്കേ ചൈന, തായ്‌വാൻ, തായ്‌ലാന്റ്, വിയറ്റ്‌നാം
അവലംബം
തിരുത്തുക- ↑ Akaniaceae. Tropicos. Missouri Botanical Garden.
- ↑ Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. 261 (3). Magnolia Press: 201–217. doi:10.11646/phytotaxa.261.3.1.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Akaniaceae at Wikimedia Commons
- Akaniaceae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.