അകിൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അകിൽ (വിവക്ഷകൾ) എന്ന താൾ കാണുക. അകിൽ (വിവക്ഷകൾ)

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ് അകിൽ. (ശാസ്ത്രീയനാമം: Dysoxylum beddomei). 30 മീറ്റർ വരെ ഉയരം വയ്ക്കും.[1] വംശനാശഭീഷണിയിലുള്ള ഈ വൃക്ഷത്തെ വളരെ കുറഞ്ഞസ്ഥലങ്ങളിലേ കണ്ടെത്തിയിട്ടുള്ളൂ.[2]

അകിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Subclass:
(unranked):
Order:
Family:
Genus:
Species:
D. beddomei
Binomial name
Dysoxylum beddomei
Hiern
Synonyms
  • Alliaria beddomei Kuntze
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-11.
  2. http://www.iucnredlist.org/details/31173/0

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അകിൽ_(Dysoxylum_beddomei)&oldid=3928326" എന്ന താളിൽനിന്ന് ശേഖരിച്ചത്