വലിയ ഒരിനം നായ ജനുസാണ് അകിത ഇനു. ഇവ ഉരുത്തിരിഞ്ഞത് ജപ്പാനിലെ പർവ്വതനിരകളിലാണ്. ഇവയിൽ ഇപ്പോൾ രണ്ടു തരം ഉണ്ട്; ജപ്പാനീസ് തരവും, അമേരിക്കൻ തരവും. 1957 വരെ ഇന്ന് കാണുന്ന അകിതയുടെ പുർവ്വികരെ ജപ്പാനിൽ കാട്ടുപന്നിയെയും, കരടി, മാൻ എന്നിവയെയും വേട്ടയാടാൻ ഉപയോഗിച്ചിരുന്നു.[1]
അകിത ഇനു
അമേരിക്കൻ രൂപഭംഗിയുള്ള അകിത (ഇടത്തെ) and ജാപ്പനീസ് രൂപഭംഗിയുള്ള അകിത (വലത്തെ)
Other names
അകിത , ജാപ്പനീസ് അകിത , അമേരിക്കൻ അകിത , Great Japanese Dog (Obsolete)
അമേരിക്കൻ : 26 - 28 in ; ജാപ്പനീസ് : 64-70 cm (25 ¼-27 ½ in)
Female
അമേരിക്കൻ : 24 - 26 in ; ജാപ്പനീസ് : 58-64 cm (22 ¾-25 ¼ in)
Coat
double coat
Color
അമേരിക്കൻ : All colours; ജാപ്പനീസ് : Red, fawn, sesame, brindle, pure white, all with whitish coat on the sides of the muzzle, on the cheeks, on the underside of jaw, neck, chest, body and tail and on the inside of the legs (Urajiro)