സുസാന മൗറേറി
(Zuzana Mauréry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്ലൊവാക് ടെലിവിഷൻ, ചലച്ചിത്ര, നാടക നടിയും ഗായികയുമാണ് സുസാന മൗറേറി (ജനനം: 23 സെപ്റ്റംബർ 1968). ബ്രാറ്റിസ്ലാവയിൽ താമസിക്കുന്ന അവരുടെ ഭർത്താവ് സ്ലോവാക് നൃത്തസംവിധായകനും സ്റ്റേജ് മാനേജരുമായ ഒൻഡ്രെജ് ഓത്ത് ആയിരുന്നു. ദേശീയ ചലച്ചിത്ര അവാർഡിനായി നാല് തവണ സ്ഥാനാർത്ഥിയും പ്രധാന വനിതാ വേഷത്തിനായി ദി സൺ ഇൻ നെറ്റ് അവാർഡിന് രണ്ടുതവണ പുരസ്കാര ജേതാവുമാണ്. [1] സ്ലോവാക് മൂവി, ടെലിവിഷൻ അക്കാദമി എന്നിവയിലും അംഗമാണ്.[2]
Zuzana Mauréry | |
---|---|
ജനനം | Zuzana Mauréry 23 സെപ്റ്റംബർ 1968 |
കലാലയം | Academy of performing Arts in Bratislava (VŠMU) (1987 – 1991) |
തൊഴിൽ | Actress, singer, voice actor, moderator |
സജീവ കാലം | 1985 - Present |
അവലംബം
തിരുത്തുക(Taken from the Slovak Wikipedia page)
- ↑ Slnko v sieti [online]. Slovenská filmová a televízna akadémia, 2014, [cit. 2014-07-15]. Kapitola „2014“ – „Držitelia Slnka v sieti 2014“. Dostupné online.
- ↑ SFTA. Členovia [online]. Slovenská filmová a televízna akadémia, 2014, [cit. 2014-07-15]. Kapitola „Členovia SFTA“. Dostupné online.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Trailer-redakce. Dezertér s Jiřím Macháčkem odtajnil trailer [online]. Deník, 14.08.2017, [cit. 2017-08-20]. Kapitola „Hrají“. Dostupné online. (česky)
- https://kultura.pravda.sk/film-a-televizia/clanok/426287-martin-sulik-zacal-nakrucat-film-tlmocnik-hra-v-nej-menzel-aj-maurery/
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സുസാന മൗറേറി
- CSFD- Zuzana Mauréry
- FDB.cz- Zuzana Mauréry
- Oficiálna stránka
- സുസാന മൗറേറി at AllMovie
- Zuzana Mauréry Archived 2017-12-24 at the Wayback Machine. na sfu.sk (SFÚ)
- Zuzana Mauréry na portáli i-divadlo.cz (Thaleia)
- Sk-cinema- Zuzana Mauréry
ഫലകം:SuninaNetBestActress ഫലകം:OTO Award for TV Female Actor