സോയി ഡേഷനൽ
അമേരിക്കന്‍ ചലചിത്ര നടന്‍
(Zooey Deschanel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ ഗായികയും നടിയുമാണ് സോയി ഡേഷനൽ.1999-ൽ മംഫോർഡ് എന്ന ചിത്രത്തിലും കാമറോൺ ക്രോയുടെ 'അലോസ് ഫാഷസ്' (2000) എന്ന ചിത്രത്തിലും അഭിനയിച്ചു. ദ ഗുഡ് ഗേൾ (2002), ദി ന്യൂ ഗയ് (2002), എൽഫ് (2003), ദി ഹിച്ചിഹിക്കേർസ് ഗൈഡ് ടു ദി ഗാലക്സി (2005), ഫെയ്ലർ ടു ലോഞ്ച് (2006), യെസ് മാൻ 2008), (500) ഡെയ്സ് ഓഫ് സമ്മർ (2009). [1] [2][3] മാസി (2001), അൾ ദി റിയൽ ഗേൾസ് (2003), വിന്റർ പാസിംഗ് (2005), ബ്രിഡ്ജ് ടു ടെറാബീതിയ (2007) എന്നീ ചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിച്ചു.[4][5] 2011 മുതൽ തന്നെ, ഫെയ്ക്സ് സിറ്റ് കോംന്റെ ന്യൂ ഗേൾ എന്ന ചിത്രത്തിൽ ജസീക്ക ഡേ ആയി അഭിനയിച്ചിരുന്നു. അവയ്ക്ക് എമ്മി അവാർഡ് നാമനിർദ്ദേശവും മൂന്ന് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിക്കുകയുണ്ടായി.
സോയി ഡേഷനൽ | |
---|---|
ജനനം | Zooey Claire Deschanel ജനുവരി 17, 1980 Los Angeles, California, U.S. |
കലാലയം | Crossroads School |
തൊഴിൽ | Actress, singer-songwriter, producer |
സജീവ കാലം | 1998–present |
ജീവിതപങ്കാളി(കൾ) | |
മാതാപിതാക്ക(ൾ) | |
ബന്ധുക്കൾ | Emily Deschanel (sister) David Hornsby (brother-in-law) |
Musical career | |
വിഭാഗങ്ങൾ | Pop, folk, jazz |
ഉപകരണ(ങ്ങൾ) | Vocals, piano, ukulele |
വർഷങ്ങളായി സജീവം | 2001–present |
ഫിലിമോഗ്രാഫി
തിരുത്തുക- Mumford (1999)
- Almost Famous (2000)
- The Good Girl (2002)
- BIG TROUBLE (2002)
- The New Guy (2002)
- All the Real Girls (2003)
- Elf (2003)
- Eulogy (2004)
- Winter Passing (2005)
- The Hitchhiker's Guide to the Galaxy (2005)
- Failure to Launch (2006)
- The Go-Getter (2007)
- Bridge to Terabithia (2007)
- Surf's Up (2007)
- The Assassination of Jesse James by the Coward Robert Ford (2007)
- The Happening (2008)
- Yes Man (2008)
- Gigantic (2008)
- 500 Days of Summer (2009)
- Our Idiot Brother (2011)
- Your Highness (2011)
- Rock the Kasbah (2015)
- The Driftless Area (2016)
- Trolls (2016)
ഡിസ്കോഗ്രാഫി
തിരുത്തുകപുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുകYear | Association | Category | Nominated work | Result |
---|---|---|---|---|
2003 | Mar del Plata International Film Festival | Best Actress[6] | All the Real Girls | വിജയിച്ചു |
2004 | Independent Spirit Awards | Best Female Lead | All the Real Girls | നാമനിർദ്ദേശം |
2009 | Satellite Awards | Best Actress in a Motion Picture Musical or Comedy | (500) Days of Summer | നാമനിർദ്ദേശം |
2011 | Satellite Awards | Best Actress – Television Series Musical or Comedy | New Girl | നാമനിർദ്ദേശം |
2012 | Golden Globe Awards | Best Actress – Television Series Musical or Comedy[7] | New Girl | നാമനിർദ്ദേശം |
2012 | Grammy Awards | Best Song Written for Visual Media | Winnie the Pooh (song "So Long") | നാമനിർദ്ദേശം |
2012 | Annie Awards | Music in a Feature Production | Winnie the Pooh | നാമനിർദ്ദേശം |
2012 | Teen Choice Awards | Choice Fashion Icon | — | നാമനിർദ്ദേശം |
2012 | Teen Choice Awards | Choice TV Actress Comedy | New Girl | നാമനിർദ്ദേശം |
2012 | Critics' Choice Television Awards | Best Actress in a Comedy Series (tied with Amy Poehler) | New Girl | വിജയിച്ചു |
2012 | The Comedy Awards | Comedy Actress | New Girl | നാമനിർദ്ദേശം |
2012 | Primetime Emmy Awards | Outstanding Lead Actress in a Comedy Series[8] | New Girl | നാമനിർദ്ദേശം |
2013 | Critics' Choice Television Awards | Best Actress in a Comedy Series | New Girl | നാമനിർദ്ദേശം |
2013 | People's Choice Awards | People's Choice Award for Favorite TV Comedy Actress | New Girl | നാമനിർദ്ദേശം |
2013 | Golden Globe Awards | Best Actress – Television Series Musical or Comedy[7] | New Girl | നാമനിർദ്ദേശം |
2014 | Golden Globe Awards | Best Actress – Television Series Musical or Comedy[7] | New Girl | നാമനിർദ്ദേശം |
2016 | People's Choice Awards | Favorite Comedic TV Actress[9] | New Girl | നാമനിർദ്ദേശം |
2017 | People's Choice Awards | Favorite Comedic TV Actress | New Girl | നാമനിർദ്ദേശം |
2017 | Annie Awards | Best Voice Acting | Trolls | നാമനിർദ്ദേശം |
അവലംബം
തിരുത്തുക- ↑ Douthat, Ross (August 24, 2009). "True Love" in National Review, 61 (15):50.
- ↑ Shafrir, Doree (July 20, 2009). "Indie Dream Girls". The Daily Beast. Retrieved February 10, 2012.
- ↑ Alter, Ethan (September 19, 1011). "New Girl: Zooey Deschanel Talks Music, Motivation, and Manic Pixie Dream Girls". Television Without Pity. Archived from the original on March 19, 2012. Retrieved February 10, 2012.
- ↑ Berardinelli, James (February 17, 2003). "All the Real Girls preview". Reelviews. Retrieved June 17, 2015.
- ↑ Axmaker, Sean (February 20, 2003). "Up-close and uncomfortably personal 'Manic' is more symbolic and less genuine than its parts". Seattle Pi. Retrieved June 17, 2015.
- ↑ "18º Festival - Festival Internacional de Cine de Mar del Plata". mardelplatafilmfest.com. Mar del Plata International Film Festival. Retrieved July 10, 2016.
- ↑ 7.0 7.1 7.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;GG
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Emmy1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "People's Choice Awards: Fan Favorites in Movies, Music & TV - PeoplesChoice.com". www.peopleschoice.com. Retrieved November 6, 2016.
ബാഹ്യ ലിങ്കുകൾ
തിരുത്തുകZooey Deschanel എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Zooey Deschanel
- Zooey Deschanel Archived 2013-10-14 at the Wayback Machine. Video produced by Makers: Women Who Make America