മലന്തുടലി

ചെടിയുടെ ഇനം
(Ziziphus rugosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരങ്ങളിലും മറ്റും പടർന്നു കയറാൻ കഴിവുള്ള മുള്ളുകളുള്ള ഒരു ചെറു മരമാണ് മലന്തുടലി. (ശാസ്ത്രീയനാമം: Ziziphus rugosa). ഇൻഡിഗോ ഫ്‌ളാഷ് ശലഭത്തിന്റെ ലാർവകൾ ഈ ചെടിയിലാണ് വളരുന്നത്. വയറിളക്കത്തിന് ലാവോസിൽ ഇതിന്റെ തടിയും തോലും മരുന്നായി ഉപയോഗിക്കാറുണ്ട്.

മലന്തുടലി
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
Z. rugosa
Binomial name
Ziziphus rugosa
Lam.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മലന്തുടലി&oldid=3821580" എന്ന താളിൽനിന്ന് ശേഖരിച്ചത്