ചെമ്പൂവൻ മലയിഞ്ചി
(Zingiber cernuum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുസസ്യമാണ് ചെമ്പൂവൻ മലയിഞ്ചി. (ശാസ്ത്രീയനാമം: Zingiber cernuum). 2 മീറ്ററോളം ഉയരം വയ്ക്കുന്ന ബഹുവർഷിയായ ഈ ചെടിയുടെ തണ്ട് വളഞ്ഞിരിക്കുന്നതിനാൽ ഇതിനെ Curved-Stem Ginger എന്നും വിളിക്കുന്നു.[1] കേരളത്തിലെ തണുപ്പും നനവുമുള്ള വനങ്ങളിലെ അടിക്കാടുകളിൽ ധാരാളമായി കണ്ടുവരുന്ന ഇഞ്ചി വർഗ്ഗ്ത്തിൽപ്പെട്ട ഈ ചെടി കർണ്ണാടകത്തിലും മഹാരാഷ്ട്രയിലും കാണാറുണ്ട്.[2]
ചെമ്പൂവൻ മലയിഞ്ചി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Z. cernuum
|
Binomial name | |
Zingiber cernuum |
https://commons.m.wikimedia.org/wiki/File:Zingiber_cernuum_6.jpg
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Zingiber cernuum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Zingiber cernuum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.