സാഹാ ഹദീദ്
(Zaha Hadid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇറാഖി-ബ്രിട്ടീഷ് ആർക്കിടെക്റ്റാണ് സാഹാ ഹദീദ് (ജനനം: 1950 ഒക്ടോബർ 31). ഒപ്പം വിയന്ന യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് ആർട്സിൽ പ്രൊഫസറാണ്.
സാഹാ ഹദീദ് | |
---|---|
ജനനം | സാഹാ മുഹമ്മദ് ഹദീദ് 31 ഒക്ടോബർ 1950 |
ദേശീയത | ഇറാഖി-ബ്രിട്ടീഷ് |
കലാലയം | American University of Beirut Architectural Association School of Architecture |
Practice | Zaha Hadid Architects |
Buildings | Maxxi, Bridge Pavilion, Maggie's Centre, Contemporary Arts Center |
ജീവിതരേഖ
തിരുത്തുക1950 ഒക്ടോബർ 31ന് ഇറാഖിലെ ബാഗ്ദാദിൽ ജനിച്ചു. ബാഗ്ദാദിൽ തന്നെയാണ് വളർന്നതും. അമേരിക്കൻ യീണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. നിരവധി രാജ്യങ്ങളിലെ പ്രസിദ്ധമായ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
ആർട്ട് വർക്കുകൾ
തിരുത്തുകചെയ്തുകൊണ്ടിരിക്കുന്ന ആർട്ട് വർക്കുകൾ
തിരുത്തുക- സിറ്റിലൈഫ് ഓഫീസ് ടവർ
- ജപ്പാൻ നാഷണൽ സ്റ്റേഡിയം
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Maxxi_Museo Nazionale Delle Arti Del Xxi Secolo". Darc.beniculturali.it. Archived from the original on 2009-10-28. Retrieved 17 January 2009.
- ↑ "RIBA Awards". e-architects. Archived from the original on 2009-09-14. Retrieved 21 September 2009.
- ↑ "Veuve Clicquot Business Woman Award". 22 April 2013. Archived from the original on 2013-04-20. Retrieved 2013-04-29.
{{cite web}}
: Cite has empty unknown parameter:|trans_title=
(help)